"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/തിളങ്ങുന്ന പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 30: വരി 30:
{{BoxBottom1
{{BoxBottom1
| പേര്= ഡോണ ജേക്കബ്
| പേര്= ഡോണ ജേക്കബ്
| ക്ലാസ്സ്=  1X B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 40: വരി 40:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Asokank| തരം=  കവിത  }}

11:02, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിളങ്ങുന്ന പരിസ്ഥിതി

തീ ചൂടിലും കൊടും കാറ്റിലും
വെള്ളപ്പൊക്കത്തിലും
നമ്മൾ നിവർന്നുനിൽക്കുന്നു
പ്രകൃതിയാകുന്ന അമ്മ
നമ്മെ താങ്ങി നിർത്തുന്നു.

ഒന്നിലും തളരാതെ
പരിസ്ഥിതി മുന്നിലേക്ക് നീങ്ങുന്നു.
നാളുകൾ മറയുന്നു
പരിസ്ഥിതി വളരാൻ ശ്രമിക്കുന്നു.
ഞങ്ങൾ തോൽക്കില്ലെന്ന്
ഏറ്റുപറയുന്നു.

എങ്കിലും ചിലസമയങ്ങളിൽ
അവരുടെ പ്രതീക്ഷ നശിക്കുന്നു.
മനുഷ്യരുടെ ഉപദ്രവം
അവർ ഏറ്റുവാങ്ങുന്നു.
പരിസ്ഥിതി ഒന്നിനെയും ഭയക്കുന്നില്ല.

രോഗികൾ രോഗം പ്രതിരോധിക്കുന്നതുപോലെ
പരിസ്ഥിതി അവരുടെ പ്രശ്നങ്ങൾ
പ്രതിരോധിക്കുന്നു.
അങ്ങനെ അവർ തിളങ്ങി നിൽക്കുന്നു.

ഡോണ ജേക്കബ്
9 ബി എസ്. എച്ച്. ജി. എച്ച്.എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത