"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട് = മുക്തി |color = 2 നൽകുക--> }} <center> <poem> പോര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
പ്രതിരോധ മാർഗത്തിലൂടെ.....
പ്രതിരോധ മാർഗത്തിലൂടെ.....
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി  
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി  
നലയടികളിൽ നിന്നു  മുക്തി  നേടാം
ന്നലയടികളിൽ നിന്നു  മുക്തി  നേടാം


ഒഴിവാക്കിടാം  സ്നേഹസന്ദർശനം
ഒഴിവാക്കിടാം  സ്നേഹസന്ദർശനം
വരി 30: വരി 30:
ഈ  ലോകനന്മക്കുവേണ്ടി.....
ഈ  ലോകനന്മക്കുവേണ്ടി.....
</poem> </center>
</poem> </center>
{{BoxBottom1
| പേര് = ദേവിക .എ.ആർ
| ക്ലാസ്സ് = 6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി = അക്ഷരവൃക്ഷം
| വർഷം = 2020
| സ്കൂൾ = എസ്.എൻ.വി.എച്ച്.എസ്.എസ്, ആനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ് = 42001
| ഉപജില്ല = നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല =  തിരുവനന്തപുരം
| തരം =  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color = 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=sreejithkoiloth| തരം =  കവിത}}

15:42, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുക്തി

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ.....
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
ന്നലയടികളിൽ നിന്നു മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട

പരിഹാസരൂപരേ കരുതലില്ലാതെ
 നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ ?....

ആരോഗ്യരക്ഷക്കു നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന
ശുഭവാർത്ത കേൾക്കുവാൻ
 ഒരു മനസ്സോടെ ശ്രമിക്കാം

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടൂ ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മക്കുവേണ്ടി.....

ദേവിക .എ.ആർ
6A എസ്.എൻ.വി.എച്ച്.എസ്.എസ്, ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത