"ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ഒരുമിക്കാം ഒന്നുചേർന്നീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=abhaykallar|തരം=കവിത}}

15:32, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമിക്കാം ഒന്നുചേർന്നീടാം

എതിർക്കണം കൂട്ടരെ ഏറി വന്നീടുമീ
കൊടുംഭീകരനായ് വിലസിടും
കൊറോണയെ ഇന്നു നാം
നേരിടണം നേരായ മാർഗ്ഗത്തിലൂടെ
നേരമായ് കൂട്ടരെ പോരാടുവാൻ
കഴുകി നാം കൈകളെ കൃത്യമായെപ്പോഴും
കൃമിയാം കൊറോണയെ അകറ്റീടുവാൻ
ധരിച്ചീടാം മാസ് കുകൾ നമ്മെ വിഴുങ്ങുമാ-
നീചനാം കൊറോണയെ തുരത്തുവാൻ
ഒഴിവാക്കീടാം ഒത്തുചേരലുകളേ വവും
ഒത്തു പിടിക്കുന്നൊരി നാടിനായ്

അതുൽ പ്രസാദ്
3 A ജി.എച്ച്എസ് പൂച്ച പ്ര
അറക്കളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത