"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിദ്യാലയം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35020
| സ്കൂൾ കോഡ്= 35020
| ഉപജില്ല=  അമ്പലപ്പുഴ          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  അമ്പലപ്പുഴ          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 28: വരി 28:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

16:01, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിദ്യാലയം


അമ്മയെപ്പോലെന്നെ നെേഞ്ചാടു ചേർക്കുന്ന അക്ഷരത്തണലെന്റെ
വിദ്യാലയം
അറിവിന്റെപുതുപൂക്കളെന്നും വിടർത്തുന്ന
പൂങ്കാവനമാണെന്റ വിദ്യാലയം
ഒരു നൂറു ചങ്ങാതിമാ രൊത്തു സ്നേഹത്തിൻ അമൃത്‌ തന്നിടും എൻ വിദ്യാലയം
ഇരുളിൽ വെളിച്ചമായ് തെളിയുന്ന ദീപങ്ങൾ ഗുരുനാഥരുളെളാരീ വിദ്യാലയം
എന്നും നമിക്കുന്നെൻ ഹൃദയം സരസ്വതി
ക്ഷേത്രമേ നിൻ മുന്നിലെൻ പ്രണാമം


 

ഫിദ ഫാത്തിമ
8.C എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത