എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയം


അമ്മയെപ്പോലെന്നെ നെേഞ്ചാടു ചേർക്കുന്ന അക്ഷരത്തണലെന്റെ
വിദ്യാലയം
അറിവിന്റെപുതുപൂക്കളെന്നും വിടർത്തുന്ന
പൂങ്കാവനമാണെന്റ വിദ്യാലയം
ഒരു നൂറു ചങ്ങാതിമാ രൊത്തു സ്നേഹത്തിൻ അമൃത്‌ തന്നിടും എൻ വിദ്യാലയം
ഇരുളിൽ വെളിച്ചമായ് തെളിയുന്ന ദീപങ്ങൾ ഗുരുനാഥരുളെളാരീ വിദ്യാലയം
എന്നും നമിക്കുന്നെൻ ഹൃദയം സരസ്വതി
ക്ഷേത്രമേ നിൻ മുന്നിലെൻ പ്രണാമം


 

ഫിദ ഫാത്തിമ
8.C എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത