ഉള്ളടക്കത്തിലേക്ക് പോവുക

"തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഹരിതഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13380 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ഹരിതഭൂമി<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഹരിതഭൂമി<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഹരിതഭൂമി<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
>
 
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 39: വരി 39:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    തന്നട  സെൻട്രൽ    യു.പി. സ്കൂൾ കണ്ണൂർ, കണ്ണൂർ നോർത്ത്670621 <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    തന്നട  സെൻട്രൽ    യു.പി. സ്കൂൾ കണ്ണൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13380  
| സ്കൂൾ കോഡ്=13380  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=   7  <!-- കവിത / കഥ  / ലേഖനം -->  കവിത
| തരം=   <!-- കവിത / കഥ  / ലേഖനം -->  കവിത
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

21:27, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഹരിതഭൂമി

എത്ര മനോഹരം
ഹരിതാഭമീ ഭൂമി
കളകളാരവത്തിൽ
മുങ്ങുന്ന അരുവികൾ
കുയിലുകൾ കൂകുന്ന കാടുകൾ,
കാക്കപ്പൂ വിരിയുന്ന
കുന്നുകൾ
പറവകൾ പാറുന്ന
പറമ്പുകൾ
പൈക്കളേ മേയ്ക്കുന്ന
വയലുകൾ
ഒഴുകിതീരാത്ത
തോടുകൾ
പട്ടം പറത്തുന്ന കുട്ടികൾ
പാട്ടുകൾ പാടുന്ന
തവളകൾ
നിർത്താതെ കരയുന്ന ചീവിടുകൾ
സാന്ത്വനമേകുന്ന
ഇളം കാറ്റുകൾ
മഞ്ഞപ്പട്ടുടുത്ത
കണിക്കൊന്നകൾ
കൂകി കളിക്കുന്ന കുട്ടികൾ
സുഗന്ധം പരത്തുന്ന
മുല്ലകൾ
തപസ്സിരിക്കുന്ന
വെള്ളകൊക്കുകൾ
എത്ര മനോഹരം എന്റെയീ ഭൂമി
എത്ര ഹരിതാഭം എന്റെയീ ഭൂമി...

അഫ്ര ഫാത്തിമ
7 തന്നട സെൻട്രൽ യു.പി. സ്കൂൾ കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത