"ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/ചെറുതുകളുടെ വലിയ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചെറുതുകളുടെ വലിയ ലോകം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| സ്കൂൾ കോഡ്= 42343
| സ്കൂൾ കോഡ്= 42343
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനനതപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sreejithkoiloth| തരം=ലേഖനം}}
{{Verified|name=sreejithkoiloth| തരം=ലേഖനം}}

16:27, 5 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ചെറുതുകളുടെ വലിയ ലോകം


ജീവിതത്തിലെ ഏറ്റവും അനിവാര്യമായ ഒരു ഘടകമാണ് വ്യക്തിശുചിത്യം . വ്യക്തിശുചിത്യത്തിലൂടെയാണ് ആരോഗ്യം ഉണ്ടാവുന്നത്. ആരോഗ്യമുള്ള ശരീരത്തിലാണ് രോഗപ്രതിരോധശേഷി ഉണ്ടാവുന്നത്. രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് നമ്മളെ പലവിധത്തിലുള്ള രോഗങ്ങൾ പിടികൂടുന്നത്. നാം ഭാരതീയർ സംസ്കാര സമ്പന്നരാണ് എന്ന് പറയുന്നുണ്ടെങ്കിലും വ്യക്തിശുചിത്യത്തിന്റെ കാര്യത്തിൽ അല്പം പിന്നിലാണ്. ഇവിടെയാണ് നമ്മുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോഡിയുടെ സ്വപ്ന പദ്‌ധതിയായ സ്വച്ഛ്ഭാരത് പോലുള്ള പദ്‌ധതികൾ അർഥവത്താക്കുന്നത്. നാം കേരളീയർ വ്യക്തിശുചിത്യത്തിന്റെ കാര്യത്തിൽ എന്ന പോലെ രോഗപ്രതിരോധശേഷിയുടെ കാര്യത്തിലും അല്പം മുന്നിലാണ്. വികസിത രാജ്യങ്ങളെ പോലും ആസൂയപ്പെടുത്തുന്ന വളർച്ചയാണ് പൊതുജനാരോഗ്യ മേഖലയിലും പൊതുവിദ്യാഭ്യാസ മേഖലയിലും നമ്മുക്ക് ഉള്ളത്. അതിനാലാണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നമ്മുടെ വളർച്ച നേരിൽ കണ്ട് മസസ്സിലാക്കുവാൻ നമ്മുടെ കേരളം സന്ദർശിക്കുന്നത്. നാം പിൻതുടരുന്ന പൊതുജനാരോഗ്യ പരിപാലനരീതിയും വിദ്യാഭ്യാസ സമ്പ്രദായവും മഹാവ്യാധികളെ ചെറുത്തു തോൽപ്പിക്കുവാൻ സഹായിക്കുന്നതാണ്. അതിനുദാഹരണമാണ് ലോകമെമ്പാടും കൊറോണ വൈറസ് പടർന്നുപിടിച്ചപ്പോൾ വലിയ പ്രത്യാഘാതമില്ലാതെ നമ്മുക്ക് രോഗത്തെ പ്രതിരോധിക്കുവാൻ സാധിച്ചത്. ലോകം നേരിട്ട കോവിഡ് 19 പോലുള്ള ഭീഷിണിക്കുമുന്നിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നവരാണ് സമ്പന്നരാജ്യങ്ങൾ . ഈ സാഹചര്യത്തിൽ വലിയ ആശങ്കകളില്ലാതെ രോഗത്തെ പ്രധിരോധിക്കുവാൻ കഴിഞ്ഞത് ഭാരത സംസ്കാരത്തിന്റെ മഹത്ത്വവും സാംസ്കാരിക മുന്നേറ്റവും കൊണ്ടാണ്. നമ്മുടെ ആഹാരരീതി, ഭക്ഷണക്രമം, അചാരങ്ങൾ, അനുഷ്ഠാനങ്ങൾ, 'ആതിഥ്യമര്യാദ എന്നിവയെല്ലാം ലോകത്തിന് മാതൃകയാണ്.

അനവദ്യ .എസ്
5 ബി ഗവ.യു.പി.എസ്സ്.ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - ലേഖനം