"ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ എന്ന മാരകരോഗം നമ്മുടെയെല്ലാം ജീവിതത്തിന്റെ താളം തെറ്റിച്ചു. ചൈനയിൽ നിന്നും തുടക്കം കുറിച്ച ഈ മഹാമാരി ജാതി, മത, വർണ, വർഗ, പ്രായ വ്യത്യാസമില്ലാതെ ലോകം മുഴുവനും ലക്ഷക്കണക്കിന് ജീവൻ കവർന്നെടുക്കുന്നു. പ്രതീക്ഷിക്കാതെ പരീക്ഷകളെല്ലാം മാറ്റി വച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടു. വീടുകളിൽ നിന്നും ആർക്കും പുറത്തിറങ്ങാൻ കഴിയുന്നില്ല. ആകെ അസ്വസ്ഥത. ഒന്ന് പുറത്തിറങ്ങി കളിക്കാൻ പോലുമാകാതെ കളിസ്ഥലങ്ങളെല്ലാം ശൂന്യമായി കിടക്കുന്നു. ലോകം മുഴുവൻ പടർന്നു കയറിയ കൊറോണ എന്ന ഈ മഹാമാരിയെ നമുക്ക് ഒന്നിച്ചു ചെറുത്തു തോല്പിക്കാം. പൊതു ഗതാഗതങ്ങളെല്ലാം നിലച്ചു. നമ്മുടെയെല്ലാം ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഇതാദ്യം. പള്ളികളും അമ്പലങ്ങളും ചർച്ചുകളും അടഞ്ഞു കിടക്കുന്നു. ഉത്സവങ്ങളും വിവാഹങ്ങളും മാറ്റിവയ്ക്കപ്പെട്ടു. പക്ഷിമൃഗാദികൾക്കു പോലും ആഹാരം കിട്ടാത്ത അവസ്ഥ. ഇതിൽ നിന്നെല്ലാം മനുഷ്യസമൂഹം ഒരുപാട് പാഠങ്ങൾ പഠിച്ചു. ഏതു ജീവിതസാഹചര്യങ്ങളെയും കരുത്തോടെ പൊരുതി ജയിക്കാം. കൈകൾ ശുചിയാക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക. എനിക്ക് വരില്ല എന്ന വിവരമില്ലായ്മ അല്ല വേണ്ടത്. എനിക്കും വരാം, ഞാൻ കാരണം ആർക്കും വരരുത് എന്ന വിവേകമാണ് വേണ്ടത്. | |||
Break the chain | |||
{{BoxBottom1 | |||
| പേര്= സഫാ ഫാത്തിമ എസ്. | |||
| ക്ലാസ്സ്=3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എൽ.പി.എസ്.വട്ടിയൂർക്കാവ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43308 | |||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sai K shanmugam|തരം=ലേഖനം}} |
13:49, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
കൊറോണ എന്ന മാരകരോഗം നമ്മുടെയെല്ലാം ജീവിതത്തിന്റെ താളം തെറ്റിച്ചു. ചൈനയിൽ നിന്നും തുടക്കം കുറിച്ച ഈ മഹാമാരി ജാതി, മത, വർണ, വർഗ, പ്രായ വ്യത്യാസമില്ലാതെ ലോകം മുഴുവനും ലക്ഷക്കണക്കിന് ജീവൻ കവർന്നെടുക്കുന്നു. പ്രതീക്ഷിക്കാതെ പരീക്ഷകളെല്ലാം മാറ്റി വച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടു. വീടുകളിൽ നിന്നും ആർക്കും പുറത്തിറങ്ങാൻ കഴിയുന്നില്ല. ആകെ അസ്വസ്ഥത. ഒന്ന് പുറത്തിറങ്ങി കളിക്കാൻ പോലുമാകാതെ കളിസ്ഥലങ്ങളെല്ലാം ശൂന്യമായി കിടക്കുന്നു. ലോകം മുഴുവൻ പടർന്നു കയറിയ കൊറോണ എന്ന ഈ മഹാമാരിയെ നമുക്ക് ഒന്നിച്ചു ചെറുത്തു തോല്പിക്കാം. പൊതു ഗതാഗതങ്ങളെല്ലാം നിലച്ചു. നമ്മുടെയെല്ലാം ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഇതാദ്യം. പള്ളികളും അമ്പലങ്ങളും ചർച്ചുകളും അടഞ്ഞു കിടക്കുന്നു. ഉത്സവങ്ങളും വിവാഹങ്ങളും മാറ്റിവയ്ക്കപ്പെട്ടു. പക്ഷിമൃഗാദികൾക്കു പോലും ആഹാരം കിട്ടാത്ത അവസ്ഥ. ഇതിൽ നിന്നെല്ലാം മനുഷ്യസമൂഹം ഒരുപാട് പാഠങ്ങൾ പഠിച്ചു. ഏതു ജീവിതസാഹചര്യങ്ങളെയും കരുത്തോടെ പൊരുതി ജയിക്കാം. കൈകൾ ശുചിയാക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക. എനിക്ക് വരില്ല എന്ന വിവരമില്ലായ്മ അല്ല വേണ്ടത്. എനിക്കും വരാം, ഞാൻ കാരണം ആർക്കും വരരുത് എന്ന വിവേകമാണ് വേണ്ടത്. Break the chain
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം