"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/ഭൂമുഖത്തിൻ അവകാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമുഖത്തിന് അവകാശി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| സ്കൂൾ= വിമല മാതാ എച്ച്. എസ്.എസ്. കദളിക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വിമല മാതാ എച്ച്. എസ്.എസ്. കദളിക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28040
| സ്കൂൾ കോഡ്= 28040
| ഉപജില്ല= കല്ലൂർക്കാട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കല്ലൂർകാട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb| തരം=കവിത }}

12:24, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമുഖത്തിന് അവകാശി

രോഗങ്ങളാലവനിയിൽ തേങ്ങുന്നു
പാപിയാം മാനവരണങ്ങൾ
പേടിച്ചരണ്ടവർ സ്വഭവനങ്ങളിൽ
കൂട്ടിലടച്ച പക്ഷിയെപ്പോലെ
ഇന്നവർ കേഴുന്നു ഗാഢ ദുഖത്തിൽ
അല്ലയോ ജഗനാഥ ഞങ്ങളെയെന്തിനീ
ദുഖകടലിന്നാഴങ്ങളിലാഴ്ത്തുന്നു.
ഇന്നിതാ ഈശ്വരൻ ഉത്തരം മൊഴിഞ്ഞീടുമി-
ജനമധ്യത്തിൻ മുന്നിൽ.
ഹേ,മനുഷ്യാ, നീ മാത്രമല്ല
ഈ ഭൂമുഖത്തിൻ അവകാശി.
സഹജീവികളോടുനീ കരുണകാണിച്ചുവോ?
സസ്യലതാദികളുടെ തല നീ തകർത്തുവോ?
ഇതിനുത്തരം തിരഞ്ഞിട്ടെന്നോടു കേഴുക
ഇനിയും ക്ഷമിച്ചീടാൻ ലോകത്തിനധികാരിയാം
ദൈവമെന്നെന്നും കാത്തിരിപ്പു!

അന്ന ബിജു
7 വിമല മാതാ എച്ച്. എസ്.എസ്. കദളിക്കാട്
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത