"കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= പൂമ്പാറ്റ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മഞ്ഞ ചിറകും വീശി നടക്കും
കുഞ്ഞി പൂമ്പാറ്റേ..
നിന്നുടെ ചിറകിൽ മഞ്ഞച്ചായം
പൂശിയതാരാണ്..?
പൂക്കളിലെല്ലാം പാറിനടന്നു
പൂന്തേനുണ്ണുമ്പോൾ..
മുള്ളുകൾ കൊണ്ടാ കുഞ്ഞിച്ചിറകുകൾ
മുറിഞ്ഞു പോകല്ലേ..
</poem> </center>
{{BoxBottom1
| പേര്= അദീഷ്ണ.കെ
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കിഴുത്തള്ളി വെസ്റ്റ് എൽ.പി.സ്‌കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13320
| ഉപജില്ല=കണ്ണൂർ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:21, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം