"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയുടെ ഭീകരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ ഭീകരത <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കഥ}}

12:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയുടെ ഭീകരത


ഒരു ദിവസം മനു അമ്മയെ ധിക്കരിച്ചു കൊണ്ട് കൊറോണയുടെ കാലത്ത് പുറത്തിറങ്ങി. അവൻ കുറച്ചു നടന്നപ്പോൾ അവന്റെ ചങ്ങാതിയായ റഹീമിനെ കണ്ടു. അവന് കൊറോണ ആണെന്ന് ആ കുട്ടിക്ക് അറിയില്ലായിരുന്നു. ആ കുട്ടി ചങ്ങാതിയോട് കുറേ സമയം സംസാരിച്ചു. അതിനിടയിൽ മനു ഒന്നു ചുമച്ചപ്പോൾ കുട്ടിയുടെ ശരീരത്തിൽ തുപ്പൽ തെറിച്ചു. വീട്ടിൽ എത്തിയ റഹീം കൈ കഴുകാതെ അമ്മയടക്കം എല്ലാവരെയും തൊട്ടു. ആ വീട്ടിലെ എല്ലാവരും കൊറോണ ബാധിതരായി. ഇപ്പോൾ അവർ തൃശൂർ മെഡിക്കൽ കോളേജിൽ കിടപ്പിലാണ്. കൊറോണ ആയത്കൊണ്ട് ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കിയിട്ടില്ല.

മുഹമ്മദ് റസീൻ എൻ.വി
4 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ