"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/അക്ഷരവൃക്ഷം/തിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
കനിഞ്ഞു നൽകിയതിനപ്പുറം
കനിഞ്ഞു നൽകിയതിനപ്പുറം
കട്ടെടുക്കാൻ ശ്രമിച്ചതിൻ ഫലം
കട്ടെടുക്കാൻ ശ്രമിച്ചതിൻ ഫലം
</poem></center>
</poem>


{{BoxBottom1
{{BoxBottom1
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verifeid|name=Mohammedrafi|തരം= കവിത}}
{{Verified|name=Mohammedrafi|തരം= കവിത }}

11:33, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചടി

വേണ്ടതെല്ലാം തന്നൂട്ടി
വളർത്തിയൊരമ്മയെ
കൊല്ലാൻ തുനിയുന്നു മക്കൾ
എല്ലാം സഹിച്ച് പൊറുക്കുന്നു പാവം .....
എന്നിട്ടാരു മനസ്സിലാക്കുന്നാ ഭാവം
വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞൂ നിർഭയം
നെഞ്ചു പിളർന്ന് രക്തമൂറ്റീയാവോളം
ഏറ്റവുമൊടുവിൽ ക്ഷമ കെട്ട
അസഹ്യമായ വേദനയാൽ
നെഞ്ചു പൊട്ടിക്കരഞ്ഞു.
ആ കണ്ണീരിൻ ശക്തിയാൽ
മനുഷ്യസൃഷ്ടികളൊക്കെയും
നിലം പതിച്ചു!
കനിഞ്ഞു നൽകിയതിനപ്പുറം
കട്ടെടുക്കാൻ ശ്രമിച്ചതിൻ ഫലം

നഫീസത്തുൽ മിസ്രിയ
10 D ഐ യു എച്ച് എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത