"ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/മാമ്പഴം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= മാമ്പഴം. <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അവധിക്കാലമല്ലേ ? അല്ലു വും ചങ്ങാതിമാരും പുറത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് മാഞ്ചോട്ടിൽ ഒരു പഴുത്ത മാമ്പഴം വീണത്. അവൻ ഓടിച്ചെന്ന് മാമ്പഴം എടുത്തു. വെറുതെ ഒന്നു തുടച്ച ശേഷം കഴിക്കാൻ നോക്കി. അപ്പോൾ അമ്മ അതു കണ്ടു." മക്കളേ വാങ്ങുന്ന പഴങ്ങൾ മാത്രമല്ല മരത്തിൽ നിന്നു വീണുകിട്ടുന്ന പഴങ്ങളും കഴുകിയേ കഴിക്കാവൂ. അല്ലാത്ത പക്ഷം കീടാണുക്കൾ ഉണ്ടാകും. വവ്വാൽ പോലുള്ള ജീവികൾ കടിച്ചിട്ടുണ്ടോ എന്നു നോക്കണം. പനി പല തരത്തിലാണ് ഇപ്പോൾ പടരുന്നത് എന്നറിയില്ലേ ? | അവധിക്കാലമല്ലേ ? അല്ലു വും ചങ്ങാതിമാരും പുറത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് മാഞ്ചോട്ടിൽ ഒരു പഴുത്ത മാമ്പഴം വീണത്. അവൻ ഓടിച്ചെന്ന് മാമ്പഴം എടുത്തു. വെറുതെ ഒന്നു തുടച്ച ശേഷം കഴിക്കാൻ നോക്കി. അപ്പോൾ അമ്മ അതു കണ്ടു." മക്കളേ വാങ്ങുന്ന പഴങ്ങൾ മാത്രമല്ല മരത്തിൽ നിന്നു വീണുകിട്ടുന്ന പഴങ്ങളും കഴുകിയേ കഴിക്കാവൂ. അല്ലാത്ത പക്ഷം കീടാണുക്കൾ ഉണ്ടാകും. വവ്വാൽ പോലുള്ള ജീവികൾ കടിച്ചിട്ടുണ്ടോ എന്നു നോക്കണം. പനി പല തരത്തിലാണ് ഇപ്പോൾ പടരുന്നത് എന്നറിയില്ലേ? | ||
അമ്മ പറഞ്ഞതനുസരിച്ച് അവൻ മാമ്പഴം കഴുകി കഴിച്ചു. | അമ്മ പറഞ്ഞതനുസരിച്ച് അവൻ മാമ്പഴം കഴുകി കഴിച്ചു. | ||
{{BoxBottom1 | {{BoxBottom1 | ||
| വരി 12: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ. യൂ.പി.എസ്.നേമം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 44244 | | സ്കൂൾ കോഡ്= 44244 | ||
| ഉപജില്ല= | | ഉപജില്ല= ബാലരാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} | |||
22:52, 1 മേയ് 2020-നു നിലവിലുള്ള രൂപം
മാമ്പഴം.
അവധിക്കാലമല്ലേ ? അല്ലു വും ചങ്ങാതിമാരും പുറത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് മാഞ്ചോട്ടിൽ ഒരു പഴുത്ത മാമ്പഴം വീണത്. അവൻ ഓടിച്ചെന്ന് മാമ്പഴം എടുത്തു. വെറുതെ ഒന്നു തുടച്ച ശേഷം കഴിക്കാൻ നോക്കി. അപ്പോൾ അമ്മ അതു കണ്ടു." മക്കളേ വാങ്ങുന്ന പഴങ്ങൾ മാത്രമല്ല മരത്തിൽ നിന്നു വീണുകിട്ടുന്ന പഴങ്ങളും കഴുകിയേ കഴിക്കാവൂ. അല്ലാത്ത പക്ഷം കീടാണുക്കൾ ഉണ്ടാകും. വവ്വാൽ പോലുള്ള ജീവികൾ കടിച്ചിട്ടുണ്ടോ എന്നു നോക്കണം. പനി പല തരത്തിലാണ് ഇപ്പോൾ പടരുന്നത് എന്നറിയില്ലേ? അമ്മ പറഞ്ഞതനുസരിച്ച് അവൻ മാമ്പഴം കഴുകി കഴിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ