ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/മാമ്പഴം.

Schoolwiki സംരംഭത്തിൽ നിന്ന്
മാമ്പഴം.

അവധിക്കാലമല്ലേ ? അല്ലു വും ചങ്ങാതിമാരും പുറത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് മാഞ്ചോട്ടിൽ ഒരു പഴുത്ത മാമ്പഴം വീണത്. അവൻ ഓടിച്ചെന്ന് മാമ്പഴം എടുത്തു. വെറുതെ ഒന്നു തുടച്ച ശേഷം കഴിക്കാൻ നോക്കി. അപ്പോൾ അമ്മ അതു കണ്ടു." മക്കളേ വാങ്ങുന്ന പഴങ്ങൾ മാത്രമല്ല മരത്തിൽ നിന്നു വീണുകിട്ടുന്ന പഴങ്ങളും കഴുകിയേ കഴിക്കാവൂ. അല്ലാത്ത പക്ഷം കീടാണുക്കൾ ഉണ്ടാകും. വവ്വാൽ പോലുള്ള ജീവികൾ കടിച്ചിട്ടുണ്ടോ എന്നു നോക്കണം. പനി പല തരത്തിലാണ് ഇപ്പോൾ പടരുന്നത് എന്നറിയില്ലേ? അമ്മ പറഞ്ഞതനുസരിച്ച് അവൻ മാമ്പഴം കഴുകി കഴിച്ചു.

പാർവതി R
2C ഗവ. യൂ.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ