"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പല നേരം പല ഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ PRE എന്നാക്കിയിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പല നേരം പല ഭാവം എന്ന താൾ സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പല നേരം പല ഭാവം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=പല നേരം പല ഭാവം | |||
| color= 3 }} | |||
<center> <poem> | |||
പുലർക്കാലരാവിൽ സ്വർണ്ണപ്രകാശത്തോടോപ്പം | |||
തിളങ്ങുന്നു നിൻ വശ്യസൌന്ദര്യം | |||
കളകളാരവം മുഴങ്ങുന്നലകളോടോപ്പം | |||
തേടുന്നു നിൻ അന്ത്യരാഗം | |||
പുഴകളിൽ പോയി മുങ്ങിക്കുളിച്ചീടാം | |||
കുങ്കുമപൊട്ടുപോൽ നിൻ ശോഭ അന്തിയിൽ | |||
മിന്നാമിന്നിക്കൂട്ടം മിന്നിത്തിളങ്ങുമ്പോൾ | |||
വെളിച്ചം പകരുന്നു മനസ്സിലെന്നും | |||
നക്ഷത്രം ചിന്നിച്ചിതറുന്ന നേരത്ത് | |||
നിലാവെട്ടം തൂകുന്നു ചന്ദ്രകുമാരൻ | |||
കാർമേഘക്കാറുകൾ നീങ്ങുന്ന നേരത്ത് | |||
ഗാംഭീര്യത്തോടെ നീ പൊട്ടിയൊഴുകുന്നു | |||
നിന്നെക്കാണുമ്പോൾ മാനുഷ്യരുടെ | |||
അകതാരിൽ ആനന്ദം വിരിയിക്കുന്നു | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=അമൃത ജെ.എസ് | |||
| ക്ലാസ്സ്=9C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ | |||
| സ്കൂൾ കോഡ്=43031 | |||
| ഉപജില്ല= നോർത്ത് | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കവിത | |||
| color= 4 }} |
11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പല നേരം പല ഭാവം
പുലർക്കാലരാവിൽ സ്വർണ്ണപ്രകാശത്തോടോപ്പം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ