"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അക്ഷരവൃക്ഷം/കൊറോണയെനൊരു വിനാശകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  അഫ്ന  
| പേര്=  അഫ്ന വി
| ക്ലാസ്സ്=  9 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 36: വരി 36:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=shajumachil|തരം=കവിത}}

22:37, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയെനൊരു വിനാശകാരി

കോറോണയെന്നോരു വിനാശകാരി
നാട്ടിലാകെ ഭീതി പടർത്തി

കയ്യും കാലും ഒന്നുമേയില്ലവൾ
നാട്ടിലാകെ ഓടി നടക്കും.

കണ്ടവർ കേട്ടവർ ഓടിയൊളിക്കും
ചിലരോ അപ്പോൾ വീണു മരിക്കും.

എന്തൊരു ദുർവിധി നമ്മുടെ നാട്ടിൽ
കൊറോണ എന്നൊരു വിനാശകാരി.

രാജ്യം ഭരിക്കും ഭരണാധികാരികളും
 ഞെട്ടിവിറച്ചു തളർന്നൊരു കാലം.

അപ്പോൾ നമ്മളെ ശുശ്രുഷിക്കും
നന്മനിറഞ്ഞൊരു പരിചാരകരും
ആധിയിലാണ്ടുകിടന്നോരു കണ്ണുകൾ
വിടർന്ന പൂവുപോൽ പുഞ്ചിരി തൂകി.

അഫ്ന വി
9 C ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത