"ജി.വി. എച്ച്. എസ്.എസ്. ചേളാരി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും മനുഷ്യനും | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| സ്കൂൾ കോഡ്=19001  
| സ്കൂൾ കോഡ്=19001  
| ഉപജില്ല=വേങ്ങര     
| ഉപജില്ല=വേങ്ങര     
| ജില്ല= മലപ്പ‍ുറം
| ജില്ല= മലപ്പുറം
| തരം= കവിത
| തരം= കവിത
| color=3
| color=3
}}
}}
{{Verified|name=Mohammedrafi|തരം= കവിത}}

09:36, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയും മനുഷ്യനും

അമ്മയായ ഭൂമിക്ക് കാവൽ ആവാൻ
നമ്മൾ അല്ലാതെ മറ്റാരുമില്ല
മലകളില്ല മരങ്ങളില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയെ മലനാട്ടിൽ ഇപ്പോൾ
മലകൾ ആയി പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തുവച്ച്
മണ്ണ് ഒക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷം പുക വായു വിഷം
കടലും വിഷമയം ആക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയായ മക്കളെ കാത്തിരിപ്പും
നേരമില്ല ഒട്ടും നേരമില്ല ഒട്ടും
ജീവൻെറനന്മയെവീണ്ടും എടുക്കാം
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല

ആതിര
10 C ജി.വി.എച്ച്.എസ്.ചേളാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത