"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വവും രോഗപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും എന്ന താൾ നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കൊറോണ വൈറസ്. ദിനം പ്രതി ആയിരക്കണക്കിന് ജനങ്ങൾ മരിക്കുന്നു. കോവിഡ് - 19 ഭീതിയെ തുടർന്ന് ജനങ്ങൾ വ്യക്തിശുചിത്വം പാലിക്കുന്ന കാഴ്ചകൾ മാധ്യമങ്ങളിലൂടെ ദിനംപ്രതി നാം കാണുന്നതാണ്. ഇതുപോലെ ലോകത്തെ ഭീതിയിലാഴ്ത്തിയ ഒരു രോഗമായിരുന്നു കോളറ. മലിനജലത്തിലൂടെ പകരുന്ന ഈ രോഗം പരിസ്ഥിതി ശുചിത്വത്തിന്റെ പ്രാധാന്യം നമുക്കു കാട്ടി തന്നിരുന്നു. എന്നിട്ടും മനുഷ്യർ പഠിക്കുന്നില്ല. നീർ തോടുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കൂടുന്നു. പ്ലാസ്റ്റിക് കുപ്പികളിലും പൊട്ടിയ ചട്ടികളിലും ചിരട്ടകളിലും മഴവെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകുന്നതും ഈ നാട്ടിൽ സാധാരണയായിരി ക്കുന്നു. ഡെങ്കു എന്ന രോഗവും പരിസ്ഥിതി ശുചിത്വം ഇല്ലായ്മ മൂലം പകരുന്ന ഒന്നാണ്. പ്ലാസ്റ്റിക് മനുഷ്യന് ഏറ്റവും ഉപകാരപ്രദമായ ഒരു വസ്തുവാണ്, എന്നാൽ പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം കാരണം അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നതാണ്. ഇതുകൊണ്ടു തന്നെ പല സ്ഥലങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പൂർണമായും ഉപേക്ഷിക്കുന്നത് അസാധ്യമാണ്. എന്നാൽ അതിന്റെ ഉപയോഗം കുറയ്ക്കാൻ നമുക്ക് സാധിക്കും. പ്ലാസ്റ്റിക് ബാഗുകൾക്കും പേനക്കും പകരം പേനയും വിപണിയിൽ ലഭ്യമാണ്. ഇതിന്റെ ഉപയോഗത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലത്തിൽ നിക്ഷേപിക്കുന്നത് കുറയ്ക്കാൻ സാധിക്കും. അതോടൊപ്പം പരിസ്ഥിതി ശുചിത്വവും ആകും. ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കവറുകളും മാലിന്യ ബിന്നുകളിൽ മാത്രം നിക്ഷേപിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം. പരിസര ശുചിത്വം പാലിക്കുന്നതിനും അതിനെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിനായി ഗവൺമെന്റ്ഉം മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി പരസ്യങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി പ്രവർത്തിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും രാജ്യത്തെ പൗരൻ എന്ന നിലയിൽ നമുക്കും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഇങ്ങനെ ഓരോ രോഗത്തിനും അടിസ്ഥാനം ശുചിത്വമില്ലായ്മ ആണെന്ന് വ്യക്തമാക്കുന്നു. പരിസരം ശുചിത്വം ഉള്ളതാണെങ്കിൽ രോഗത്തെ നമുക്ക് അകറ്റി നിർത്താം. ശുചിത്വമുള്ള രോഗത്തെ സൃഷ്ടിക്കാൻ നമുക്ക് സാധിക്കും. ശുചിത്വം പാലിച്ചുകൊണ്ട് കൊറോണയെ നമുക്ക് തുരത്താം. ശുചിത്വ ത്തിലൂടെ രോഗത്തെ അകറ്റി നിർത്തി ആരോഗ്യത്തോടെ ജീവിക്കാം. നല്ലൊരു നാളയെ നമുക്ക് സൃഷ്ടിക്കാം.. | |||
വരി 18: | വരി 18: | ||
| color=1 | | color=1 | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=ലേഖനം}} |
15:24, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കൊറോണ വൈറസ്. ദിനം പ്രതി ആയിരക്കണക്കിന് ജനങ്ങൾ മരിക്കുന്നു. കോവിഡ് - 19 ഭീതിയെ തുടർന്ന് ജനങ്ങൾ വ്യക്തിശുചിത്വം പാലിക്കുന്ന കാഴ്ചകൾ മാധ്യമങ്ങളിലൂടെ ദിനംപ്രതി നാം കാണുന്നതാണ്. ഇതുപോലെ ലോകത്തെ ഭീതിയിലാഴ്ത്തിയ ഒരു രോഗമായിരുന്നു കോളറ. മലിനജലത്തിലൂടെ പകരുന്ന ഈ രോഗം പരിസ്ഥിതി ശുചിത്വത്തിന്റെ പ്രാധാന്യം നമുക്കു കാട്ടി തന്നിരുന്നു. എന്നിട്ടും മനുഷ്യർ പഠിക്കുന്നില്ല. നീർ തോടുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കൂടുന്നു. പ്ലാസ്റ്റിക് കുപ്പികളിലും പൊട്ടിയ ചട്ടികളിലും ചിരട്ടകളിലും മഴവെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകുന്നതും ഈ നാട്ടിൽ സാധാരണയായിരി ക്കുന്നു. ഡെങ്കു എന്ന രോഗവും പരിസ്ഥിതി ശുചിത്വം ഇല്ലായ്മ മൂലം പകരുന്ന ഒന്നാണ്. പ്ലാസ്റ്റിക് മനുഷ്യന് ഏറ്റവും ഉപകാരപ്രദമായ ഒരു വസ്തുവാണ്, എന്നാൽ പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം കാരണം അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നതാണ്. ഇതുകൊണ്ടു തന്നെ പല സ്ഥലങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പൂർണമായും ഉപേക്ഷിക്കുന്നത് അസാധ്യമാണ്. എന്നാൽ അതിന്റെ ഉപയോഗം കുറയ്ക്കാൻ നമുക്ക് സാധിക്കും. പ്ലാസ്റ്റിക് ബാഗുകൾക്കും പേനക്കും പകരം പേനയും വിപണിയിൽ ലഭ്യമാണ്. ഇതിന്റെ ഉപയോഗത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലത്തിൽ നിക്ഷേപിക്കുന്നത് കുറയ്ക്കാൻ സാധിക്കും. അതോടൊപ്പം പരിസ്ഥിതി ശുചിത്വവും ആകും. ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കവറുകളും മാലിന്യ ബിന്നുകളിൽ മാത്രം നിക്ഷേപിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം. പരിസര ശുചിത്വം പാലിക്കുന്നതിനും അതിനെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിനായി ഗവൺമെന്റ്ഉം മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി പരസ്യങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി പ്രവർത്തിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും രാജ്യത്തെ പൗരൻ എന്ന നിലയിൽ നമുക്കും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഇങ്ങനെ ഓരോ രോഗത്തിനും അടിസ്ഥാനം ശുചിത്വമില്ലായ്മ ആണെന്ന് വ്യക്തമാക്കുന്നു. പരിസരം ശുചിത്വം ഉള്ളതാണെങ്കിൽ രോഗത്തെ നമുക്ക് അകറ്റി നിർത്താം. ശുചിത്വമുള്ള രോഗത്തെ സൃഷ്ടിക്കാൻ നമുക്ക് സാധിക്കും. ശുചിത്വം പാലിച്ചുകൊണ്ട് കൊറോണയെ നമുക്ക് തുരത്താം. ശുചിത്വ ത്തിലൂടെ രോഗത്തെ അകറ്റി നിർത്തി ആരോഗ്യത്തോടെ ജീവിക്കാം. നല്ലൊരു നാളയെ നമുക്ക് സൃഷ്ടിക്കാം..
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം