"ജി.വി. എച്ച്. എസ്.എസ്. ചേളാരി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color=3 }} <center> <poem> രോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| സ്കൂൾ കോഡ്=19001  
| സ്കൂൾ കോഡ്=19001  
| ഉപജില്ല=വേങ്ങര     
| ഉപജില്ല=വേങ്ങര     
| ജില്ല= മലപ്പ‍ുറം
| ജില്ല= മലപ്പുറം
| തരം= കവിത
| തരം= കവിത
| color=3
| color=3
}}
}}
{{Verified|name=Mohammedrafi|തരം= കവിത}}

09:36, 5 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

രോഗമേ
നീ എന്തിന് ഇത്രയേറെ
എന്നെ സ്നേഹിക്കുന്നു
നിന്നിൽ ഞാൻ
ബന്ധിയായപ്പോൾ
എനിക്കകലേണ്ടി വന്നത്
എൻെ്റ സ്വന്തത്തിൽ നിന്ന്
എനിക്കറിയില്ല
നീ എന്നിൽ നിന്നകലുമോ
ഇല്ലയോ എന്ന് ,
എന്തായാലും നീ
എനിക്കൊരു അകലം തന്നിരിക്കുന്നു
മനുഷ്യമനസ്സിൽ നിന്ന്
പക്ഷേ,
എൻെ്റ മനസ്സിലുണ്ട്
പാറ പോലെ ഉറച്ചു നിൽക്കുന്ന
-അതിജീവനം-

ജ്യോത്സന.ടി.പി
9 A ജി.വി.എച്ച്.എസ്.ചേളാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത