"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/അകലം പാലിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അകലം പാലിക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mohammedrafi|തരം=കവിത}}

11:51, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകലം പാലിക്കാം

കോവിഡ് പേടിയിലോടുന്ന നമ്മൾ
മാസ്ക്കും തപ്പി നടക്കുന്ന നമ്മൾ
കൊറോണ കൊണ്ട് കറങ്ങുന്ന നമ്മൾ
ജാഗ്രത വേണം ബ്രോ.....
തുരത്താൻ ജാഗ്രത വേണം ബ്രോ.....

കൊടിയും കുറിയും നിറവും വേണ്ട,
മനുഷ്യരാണെന്നോർക്കാം.....
ഒന്നിച്ചാലത് ഉഷാറ്
നാട്ടിൽ പു‍ഞ്ചിരി തിരികെ നിറക്കാം

ഫാത്തിമ അസ് ന.കെ.പി
3 എ ജി.എം.എൽ.പി.എസ്.പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത