ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/അകലം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അകലം പാലിക്കാം

കോവിഡ് പേടിയിലോടുന്ന നമ്മൾ
മാസ്ക്കും തപ്പി നടക്കുന്ന നമ്മൾ
കൊറോണ കൊണ്ട് കറങ്ങുന്ന നമ്മൾ
ജാഗ്രത വേണം ബ്രോ.....
തുരത്താൻ ജാഗ്രത വേണം ബ്രോ.....

കൊടിയും കുറിയും നിറവും വേണ്ട,
മനുഷ്യരാണെന്നോർക്കാം.....
ഒന്നിച്ചാലത് ഉഷാറ്
നാട്ടിൽ പു‍ഞ്ചിരി തിരികെ നിറക്കാം

ഫാത്തിമ അസ് ന.കെ.പി
3 എ ജി.എം.എൽ.പി.എസ്.പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത