"സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്ലാസ്റ്റിക് മലിനീകരണം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
നാമെല്ലാരും ഒറ്റകെട്ട്.
നാമെല്ലാരും ഒറ്റകെട്ട്.
</poem> </center>
</poem> </center>
{{BoxBottom1
| പേര്= ആർദ്ര യു
| ക്ലാസ്സ്= 7  എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്   
| സ്കൂൾ കോഡ്= 44329
| ഉപജില്ല=കാട്ടാക്കട     
| ജില്ല= തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sachingnair|തരം=കവിത }}

13:19, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്ലാസ്റ്റിക് മലിനീകരണം


മാനുഷർക്കെല്ലാം കഷ്ടതയേകും
പ്ലാസ്റ്റിക്കിൻ കഥ കേട്ടുതുടങ്ങൂ
അവിടെയുമുണ്ട് ഇവിടെയുമുണ്ട്
എല്ലയിടവും പ്ലാസ്റ്റിക്കാണേ

 പൊതിയാൻ പ്ലാസ്റ്റിക് കഴിക്കാൻ പ്ലാസ്റ്റിക്
ഇരിക്കാൻ പോലും പ്ലാസ്റ്റിക്കാണേ
 എന്തിനു കൂടുതൽ പറയുന്നിവിടെ
കുടിവെള്ളം പോലും കുപ്പിയിലാണ്
                    
ഇവയുടെ ഉപയൊഗതിനു ശേഷം
വലിച്ചെറിയുന്നത് മണ്ണിൽ തന്നെ
നൂറ്റാണ്ടുകൾ കഴിഞ്ഞെന്നാലും
മണ്ണിൽ കാണുമീ പ്ലാസ്റ്റിക് വിരുതൻ.

  മാനവ ജീവന് വേണ്ടുവതല്ലാം
കവർന്നെടുക്കുമി ഭീകര ശത്രു
മണ്ണിലെ ജലവും പൊഷക ഘടകവും
 ഇല്ലാതെന്തൊരു നിലനിൽപ്പിവിടെ.

കടലിൽ പ്ലാസ്റ്റിക് കരയിൽ പ്ലാസ്റ്റിക്
 വിഷപ്പുകയായി ഉയരുനതും പ്ലാസ്റ്റിക്
മനവരാസിക്കു കാൻസർ പോലെ
ഭൂമിതൻ കാൻസർ ഇതല്ലൊ പ്ലാസ്റ്റിക് .

നാമെല്ലാരും പ്രതിജ്ഞ ചെയ്യു
പ്ലാസ്റ്റിക് ഇല്ലാ നാട്ടിനു വേണ്ടി
പ്ലാസ്റ്റിക് വിരുദ്ധ നാടിനു വേണ്ടി
നാമെല്ലാരും ഒറ്റകെട്ട്.

ആർദ്ര യു
7 എ സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത