"എ.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  രോഗപ്രതിരോധം   
| തലക്കെട്ട്=  സമ്പത്തും  കൊറോണയും
| color=  3       
| color=  3       
}}
}}
[https://schoolwiki.in/index.php?title=%E0%B4%8E.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A4%E0%B5%87%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B2%E0%B4%82/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%82/%E0%B4%B0%E0%B5%8B%E0%B4%97%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82&action=edit /home/kite/Desktop/work/rogapradirodham.jpg]
<center><poem>
ലോകമേ  ഇന്ന്  നിനക്ക് ഇതെന്തുപറ്റി
നാടുചുറ്റും മാനവർ കൂട്ടിൽ ആയി
നാലാൾക്ക് മുന്നേ ഗമയിൽ നടന്നവർ
നാലുചുമരുകൾക്കുള്ളിൽ ആയി വിങ്ങി പോയി
ഒന്നിനും സമയമില്ല എന്ന് പറഞ്ഞവർ
സമയത്ത് നീക്കുവാൻ സജ്ജമായി
ഇച്ചിരി നേരം മോൻ  എൻറെ ചാരേ ഇരിക്കുമോ എന്നുള്ള ഉമ്മാൻറെ വാക്ക്
കേട്ട ഭാവം നടിക്കാതെ  നീ അന്ന്
സമ്പാദ്യ കെട്ടിന് പിറകിലായി
ഞാനെന്ന ഭാവം നടിച്ചു നീ ഓരോന്നും
ചെയ്തുകൂട്ടിയതും നീ ഓർക്കുന്നുവോ കാണുന്ന ദൈവം    ചിന്തിച്ചത് ഇല്ല ഒന്നും
വരുത്തി കൊറോണ എന്നുള്ള ശാപം
 
</poem></center>
 
{{BoxBottom1
| പേര്= ഫാത്തിമ ഫർഹ
| ക്ലാസ്സ്=4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ യു പി എസ് തേഞ്ഞിപ്പലം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19873
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Mohammedrafi|തരം= കവിത}}

13:10, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സമ്പത്തും കൊറോണയും

ലോകമേ ഇന്ന് നിനക്ക് ഇതെന്തുപറ്റി
നാടുചുറ്റും മാനവർ കൂട്ടിൽ ആയി
നാലാൾക്ക് മുന്നേ ഗമയിൽ നടന്നവർ
നാലുചുമരുകൾക്കുള്ളിൽ ആയി വിങ്ങി പോയി
ഒന്നിനും സമയമില്ല എന്ന് പറഞ്ഞവർ
സമയത്ത് നീക്കുവാൻ സജ്ജമായി
ഇച്ചിരി നേരം മോൻ എൻറെ ചാരേ ഇരിക്കുമോ എന്നുള്ള ഉമ്മാൻറെ വാക്ക്
കേട്ട ഭാവം നടിക്കാതെ നീ അന്ന്
സമ്പാദ്യ കെട്ടിന് പിറകിലായി
ഞാനെന്ന ഭാവം നടിച്ചു നീ ഓരോന്നും
ചെയ്തുകൂട്ടിയതും നീ ഓർക്കുന്നുവോ കാണുന്ന ദൈവം ചിന്തിച്ചത് ഇല്ല ഒന്നും
വരുത്തി കൊറോണ എന്നുള്ള ശാപം

ഫാത്തിമ ഫർഹ
4A എ യു പി എസ് തേഞ്ഞിപ്പലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത