"രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം നമ്മുടെ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ശ്രീലക്ഷ്മി കെ | | പേര്=ശ്രീലക്ഷ്മി കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=രാമഗുരു യു പി | | സ്കൂൾ=രാമഗുരു യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=13673 | ||
| ഉപജില്ല=പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
വരി 20: | വരി 20: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=sindhuarakkan|തരം=ലേഖനം}} |
11:30, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വം നമ്മുടെ കടമ
ഒരു വ്യക്തിക്ക് വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസ്ഥിതി ശുചിത്വവും. ചുറ്റുപാടും വൃത്തി ഉണ്ടായാൽ മാത്രമേ നമുക്ക് രോഗങ്ങളെ അകറ്റാൻ സാധിക്കുകയുള്ളൂ. വീടിനുചുറ്റും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതിനു പകരം അവ ചെടികൾക്ക്
വളമായി ഉപയോഗിക്കാം. പ്ലാസ്റ്റിക് സഞ്ചികളും ,കുപ്പികളും കത്തിച്ചാൽ അത് മാരകമായ പല രോഗങ്ങൾക്കും കാരണമാകും,അതു കൊണ്ട് കഴിയുന്നതും പ്ലാസ്റ്റിക് ഉപയോഗങ്ങൾ കുറയ്ക്കുക അതിനുപകരം തുണിസഞ്ചി കൊണ്ടു പോയാൽ മതിയാവും. മഴക്കാലത്ത് വീടിനുചുറ്റും വെള്ളം കെട്ടിനിൽക്കാൻ ഇടയാക്കരുത്, വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകൾ പെരുകാൻ കാരണമാകുന്നു ഇതിലൂടെയും പല രോഗങ്ങളും ഉണ്ടായിത്തീരുന്നു.അതുകൊണ്ട് ആഴ്ചയിലൊരിക്കലെങ്കിലും ചുറ്റുപാടും വെള്ളം കെട്ടിനിൽക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ,അത് മുട്ടയിട്ട് പെരുകുന്ന മാർഗ്ഗങ്ങൾ നശിപ്പിക്കുകയും ചെയ്താൽ കൊതുകുകളെ ഒഴിവാക്കാം. നമ്മൾ ഓരോരുത്തരും നമ്മുടെ വീടും പരിസരവും വൃത്തിയാക്കിയാൽ തന്നെ നമ്മുടെ നാടും വൃത്തിയാവും.
പ്രകൃതി നമ്മുടെ അമ്മയാണ്.അമ്മയെ സംരക്ഷിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.പ്രകൃതിക്ക് ദോഷകരമാകുന്ന രീതിയിൽ മനുഷ്യൻ പ്രവൃത്തിക്കുന്നത് ലോകനാശത്തിനുത്തന്നെ കാരണമാകും.മനുഷ്യരുടെ ഓരോ പ്രവർത്തനങ്ങൾ തന്നെയാണ് ജലമലിനീകരണത്തിനും ,വായുമലിനീകരണത്തിനും കാരണമായിത്തീരുന്നത് .മനുഷ്യർ മരങ്ങൾ മുറിക്കുന്നതും അത് നശിപ്പിക്കുന്നതും പ്രകൃതിക്ക് വളരെയധികം ദോഷകരമാണ് ഇതുമൂലം ഉരുൾപ്പൊട്ടൽ, മണ്ണൊലിപ്പ് തുടങ്ങിയവ ഉണ്ടാകുന്നു ഇതൊക്കെ കൊണ്ടുതന്നെയാണ് ഇപ്പോൾ കഴിഞ്ഞ പ്രളയം വരെ ഉണ്ടായത്.
അതുകൊണ്ട് നാം ഓരോരുത്തരും നമുക്ക് കഴിയുംവിധം അമ്മയായ പ്രകൃതിയെ സംരക്ഷിക്കൂ രോഗങ്ങളെയും ദുരന്തങ്ങളെയും അകറ്റൂ.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം