"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവിക്കാം ഒറ്റക്കെട്ടായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവിക്കാം ഒറ്റക്കെട്ടായ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അതിജീവിക്കാം ഒറ്റക്കെട്ടായ്  
| തലക്കെട്ട്=അതിജീവിക്കാം ഒറ്റക്കെട്ടായ്  
| color= 3 }}
| color= 3 }}                                  
<center> <poem>
<center>  
“ലോകം മുഴുവൻ സുഖാം പകരാനായ്....
“ലോകം മുഴുവൻ സുഖാം പകരാനായ്....
ലോക്ക്‌ഡൌൺ കാലത്ത് അടച്ചിരിയ്ക്കൂ....."  
ലോക്ക്‌ഡൌൺ കാലത്ത് അടച്ചിരിയ്ക്കൂ....."  
മ യകളികൾക്് ഹർത്തകൽ ഒരു
മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല. എന്നാൽ ലോകമൊന്നടങ്കം ഒരേ
പുതുമയ ല. എന്നകൽ ല കകക്കമകന്നടങ്കാം ഒല
സമയം ഒരു ഹർത്താൽ സംഭവിച്ചാലോ?..എന്ന് തീരുമെന്ന് തീർച്ചയിലാതെ
സമയാം ഒരു ഹർത്തകൽ സാംഭവിച്ചകല ക?..
അനിശ്ചിതമായി നീളുന്ന ഒരു ഹർത്താൽ....!അങ്ങനെ ഒരു ദുരവസ്ഥയിലാണ് ഇന്നു
എന്ന് തീരുക്കമന്ന് തീർച്ചയി ലകക്കത
ലോകം.... കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം
അനിശ്ചിതമകയി നീളുന്ന ഒരു ഹർത്തകൽ....
ലോകത്താകമാനമുള്ള മനുഷ്യരെ ഭീതിയിലാഴ്ത്തുകയാണ്.....
!അങ്ങക്കന ഒരു ദുരവസ്ഥയി കണ് ഇന്നു
ല കകാം.... ക്കകകലറകണ വവറസ് പരത്തുന്ന
ലകകവിഡ് 19 എന്ന ലരകഗാം
ല കകത്തകകമകനമുള്ള മനുഷ്യക്കര
ഭീതിയി കഴ്ത്ത്തുകയകണ്....
കണ്ണുക്കകകണ്ട് കകണകനകകി ല. പലേ,
ഏക്കതകരു ജീവിലയയുാം തകർക്കൻ
ലേഷ്ിയുള്ള ഭീകരൻ, അതകണ് വവറസ് !
സവന്തമകയി േരീരാം ഇ ലകത്ത, ഭേണവുാം
േവസനവകയുവുാം ആവേയമി ലകത്ത ഈ
ഇത്തിരിക്ുഞ്ഞന്മകർക്് മറ്റു


ജീവലകകേങ്ങളിൽ കടന്നു കൂടുകയുാം
കണ്ണുകൊണ്ട് കാണാനാകില്ല. പക്ഷേ,ഏതൊരു ജീവിയെയും തകർക്കാൻ
ആവേയമകയ ജനിതക തിരുത്ത ുകൾ
ശേഷിയുളള ഭീകരൻ,അതാണ് വൈറസ്!സ്വന്തമായി ശരീരം ഇല്ലാത്ത, ഭക്ഷണവും
വരുത്തി ല്കഹക്ണക്ിന് മനുഷ്യരില ക്്
ശ്വസനവായുവും ആവശ്യമില്ലാത്ത ഈ ഇത്തിരി കുഞ്ഞന്മാർക്കു മറ്റു
പടർന്നു കയറകനുാം സകധിക്ുാം. ക്കകകലറകണ
ജീവകോശങ്ങളിൽ കടന്നു കൂടുകയും ആവശ്യമായ ജനിതക തിരുത്തലുകൾ
വവറസ് പരത്തുന്ന ലകകവിഡ് 19എന്ന
വരുത്തി ലക്ഷക്കണക്കിന് മനുഷ്യരിലേക്ക് പടർന്നു കയറാനും സാധിക്കും. കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ
ലരകഗാം ല കകക്കത്ത അേരകർത്ഥത്തിൽ
ലോക്ക്ടൌൺ ആക്കിയിരിക്കുകയാണ്. ഭൂമിയിൽ സ്വാഭാവിക ജനവാസമുള്ള
ല കക്‌ല കൺ ആക്ിയിരിക്ുകയകണ്.
എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് 19 എത്തിക്കഴുഞ്ഞു. 190ലേറെ രാജ്യങ്ങൾ, 18
ഭൂമിയിൽ സവകഭകവിക ജനവകസമുള്ള
ലക്ഷത്തിലേറെ രോഗികൾ, മരണം 1,18,300ലേറെ.... കണക്കുകൾ നാൾക്കുനാൾ
എ ലക ഭൂഖണ്ഡങ്ങളി ുാം ലകകവിഡ് 19
പെരുകുകയാണ്.ചെറുക്കാൻ വഴിയറിയാതെ, വീടുകളിൽ
എത്തിക്ഴിഞ്ഞു. 190ല ക്കറ രകജയങ്ങൾ, 18
അടച്ചിരിക്കുകയാണ്. ലോകമെങ്ങുമുള്ള അനേകകോടി ജനങ്ങൾ....
േത്തില ക്കറ ലരകഗികൾ, മരണാം 1, 18,
300ല ക്കറ.... കണക്ുകൾ നകൾക്ുനകൾ
ക്കപരുകുകയകണ്. ലരകഗക്കത്ത ക്കെറുക്കൻ
വഴിയറിയകക്കത, വീടുകളിൽ
അടച്ചിരിക്ുകയകണ് ല കകക്കമങ്ങുമുള്ള
അലനകലകകടി ജനങ്ങൾ....
രകജയങ്ങക്കള ലകാം അതിർത്തികൾ
അടച്ചുപൂട്ടി സവയാം തടവറ തീർക്ുന്നു.
രകജയങ്ങൾക്ിടയിൽ രകവുാം പക ുാം
മുടങ്ങകക്കത പറന്നുക്കകകണ്ടിരുന്ന
വിമകനങ്ങൾ പറക്ുന്നി ല. ലകകവിഡ് 19
എന്ന െികിത്സയി ലക ലരകഗക്കത്ത ലപടിച്ചകണ്
ഇന്നു കട ുാം കരയുാം ആകകേവുാം


ഒരുമിച്ചു വകതി ടയ്ക്ുന്നത്.
രാജ്യങ്ങളെല്ലാം അതിർത്തികൾ അടച്ചുപൂട്ടി സ്വയം തടവറ തീർക്കുന്നു.
ഇത്തിരിയി ലകത്ത ഈ വവറസിനു മുന്നിൽ
രാജ്യങ്ങൾക്കിടയിൽ രാവും പകലും മുടങ്ങാതെ പറന്നുകൊണ്ടിരുന്ന
ല കകാം നിശ്ച മകകുന്നു...
വിമാനങ്ങൾ പറക്കുന്നില്ല.കോവിഡ് 19 എന്ന ചികിത്സയില്ലാരോഗത്തെ പേടിച്ചാണ്
അണക്കകട്ടിയുാം അതിർത്തിതിരിച്ചുാം
ഇന്നു കടലും കരയും ആകാശവും ഒരുമിച്ചു വാതിൽ അടയ്ക്കുന്നത്.ഇത്തിരിയില്ലാത്ത ഈ വൈറസിനു മുന്നിൽ ലോകം നിശ്ചലമാകുന്നു...
മനുഷ്യൻ സൃഷ്ടിച്ച
പ്പതിബന്ധങ്ങക്കളക്കയകക്കക്
തകർക്കത്തറിഞ്ഞുക്കകകണ്ടകണ് രണ്ടു വർഷ്ാം
മുൻപ് ലകരളത്തിൽ പ്പളയാം എത്തിയത്.
ഒന്നിരുട്ടിക്കവളുക്ുന്ന ലനരാം ക്കകകണ്ട് നകാം
ക്കകട്ടിക്കപകക്ിയ പ തുാം അതിൽ
കടപുഴകി. ഇലപകഴിതക കണ്ണടച്ചുതുറക്ുന്ന
ലനരത്തിൽ നമ്മുക്കട നകട്ടിക്ക കരു മഹകമകരി
പടർന്നുപിടിക്ുന്നു..
ഒന്നു തുമ്മകക്കനടുക്ുന്ന സമയാം,
അപ്തയുാം മതി ആ വവറസിന്.
ല കകത്തിന്ക്കറ അതിർത്തികക്കള ഒന്നകക്കക
അവഗണിച്ചു ക്കകകണ്ട് അതങ്ങക്കന
ആളിപടരുകയകണ്. പ്പളയകക ത്തു െി ർ
വീടുവിട്ട് ഇറങ്ങകതിരുന്നതകണ്
സമൂഹത്തിനുാം ലകരള സർക്കരിനുാം
ത ലവദനയകയക്കതങ്കിൽ വീട്ടി ിരിക്കൻ
കൂട്ടകക്കത്തവരകണ് ഇന്നു നകടിന്


ബകധയതയകകുന്നത്. നിറവുാം മതവുാം
അണകെട്ടിയും അതിർത്തി തിരിച്ചുംമനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞുകൊണ്ടാണ് രണ്ടു വർഷം മുൻപ് കേരളത്തിൽ പ്രളയം എത്തിയത്.
സവത്തുാം പദവിയുാം ഭകഷ്യുാം രകജയവുാം
ഒന്നിരുട്ടി വെളുക്കുന്ന നേരം കൊണ്ട് നാം കെട്ടിപ്പൊക്കിയ പലതും അതിൽ
ലനകക്കക്കത മനുഷ്യക്കന കീഴടക്ുന്ന ആ
കടപുഴകി.ഇപ്പോഴിതാ കണ്ണടച്ചുതുറക്കുന്നനേരത്തിൽ നമ്മുടെ നാട്ടിൽ ഒരു മഹാമാരി
മഹകമകരിക്കയ തടുക്കൻ ഒക്കരകറ്റ വഴിലയ
പടർന്നുപിടിക്കുന്നു..
ഇലപകൾ നമുക്് മുന്നി ുള്ളു ;
വീട്ടി ിരിക്ുക. സവയാം വ ിയവരകക്കണന്നു
കകണിക്കനുള്ള ക്കനലട്ടകട്ടത്തിനിടയിൽ
നകക്കമ ലകവരുാം ഒന്നകക്കണന്ന തിരിച്ചറിവ്
കകത്തു സൂേിക്ുക. സമൂഹവുമകയി
അക ാം പക ിക്ുക. അതി ൂക്കട
നകടിക്കനകപാം ലെരുക
മഹക പ്പളയത്തിൽ ഒന്നിച്ചു നിന്നവരകണ്
നകാം. ഈ മഹകമകരിയി ുാം നമുക്്
അങ്ങക്കന തക്കന്ന തുടരകാം.


ഒന്നു തുമ്മാനെടുക്കുന്ന സമയം,അത്രയും മതി ആ വൈറസിന്.ലോകത്തിൻെറ അതിർത്തികളെ ഒന്നാകെ അവഗണിച്ചുക്കൊണ്ട് അതങ്ങനെ ആളിപടരുകയാണ്.പ്രളയകാലത്തു ചിലർ വീടുവിട്ട് ഇറങ്ങാതിരുന്നതാണ് സമൂഹത്തിനും കേരള സർക്കരിനും
തലവേദനയായതെങ്കിൽ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തവരാണ് ഇന്നു നാടിന്
ബാധ്യതയാകുന്നത്. നിറവും മതവും  സ്വത്തും പദവിയും  ഭാഷയും രാജ്യവും
നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ  മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയെ
ഇപ്പോൾ നമുക്ക് മുന്നിലുള്ളു; വീട്ടിലിരിക്കുക. സ്വയം വലിയവരാണെന്നു
കാണിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ നാമെല്ലാവരും ഒന്നാണെന്ന തിരിച്ചറിവ്
കാത്തു സൂക്ഷുക്കുക. സമൂഹവുമായി അകലം പാലിക്കുക.അതിലൂടെ
നാടിനൊപ്പം ചേരുക.
<br>മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം.
ഈ മഹാമാരിയിലും നമുക്ക് അങ്ങനെ തന്നെ തുടരാം.


</poem> </center>
 
  </center>


{{BoxBottom1
{{BoxBottom1
| പേര്=അഞ്ജലി.എസ്  
| പേര്=കാഞ്ജന സി.എസ്  
| ക്ലാസ്സ്= 9ഡി     
| ക്ലാസ്സ്= 9ഡി     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 94: വരി 53:
| സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ           
| സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ           
| സ്കൂൾ കോഡ്=43031  
| സ്കൂൾ കോഡ്=43031  
| ഉപജില്ല= നോർത്ത്       
| ഉപജില്ല= തിരുവനന്തപുരം നോർത്ത്       
| ജില്ല= തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=കവിത
| തരം=ലേഖനം
| color=3 }}
| color=3 }}
{{verification4| name=Vijayanrajapuram| തരം=ലേഖനം }}

11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവിക്കാം ഒറ്റക്കെട്ടായ്

“ലോകം മുഴുവൻ സുഖാം പകരാനായ്.... ലോക്ക്‌ഡൌൺ കാലത്ത് അടച്ചിരിയ്ക്കൂ....." മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല. എന്നാൽ ലോകമൊന്നടങ്കം ഒരേ സമയം ഒരു ഹർത്താൽ സംഭവിച്ചാലോ?..എന്ന് തീരുമെന്ന് തീർച്ചയിലാതെ അനിശ്ചിതമായി നീളുന്ന ഒരു ഹർത്താൽ....!അങ്ങനെ ഒരു ദുരവസ്ഥയിലാണ് ഇന്നു ലോകം.... കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്താകമാനമുള്ള മനുഷ്യരെ ഭീതിയിലാഴ്ത്തുകയാണ്.....

കണ്ണുകൊണ്ട് കാണാനാകില്ല. പക്ഷേ,ഏതൊരു ജീവിയെയും തകർക്കാൻ ശേഷിയുളള ഭീകരൻ,അതാണ് വൈറസ്!സ്വന്തമായി ശരീരം ഇല്ലാത്ത, ഭക്ഷണവും ശ്വസനവായുവും ആവശ്യമില്ലാത്ത ഈ ഇത്തിരി കുഞ്ഞന്മാർക്കു മറ്റു ജീവകോശങ്ങളിൽ കടന്നു കൂടുകയും ആവശ്യമായ ജനിതക തിരുത്തലുകൾ വരുത്തി ലക്ഷക്കണക്കിന് മനുഷ്യരിലേക്ക് പടർന്നു കയറാനും സാധിക്കും. കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക്ക്ടൌൺ ആക്കിയിരിക്കുകയാണ്. ഭൂമിയിൽ സ്വാഭാവിക ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് 19 എത്തിക്കഴുഞ്ഞു. 190ലേറെ രാജ്യങ്ങൾ, 18 ലക്ഷത്തിലേറെ രോഗികൾ, മരണം 1,18,300ലേറെ.... കണക്കുകൾ നാൾക്കുനാൾ പെരുകുകയാണ്.ചെറുക്കാൻ വഴിയറിയാതെ, വീടുകളിൽ അടച്ചിരിക്കുകയാണ്. ലോകമെങ്ങുമുള്ള അനേകകോടി ജനങ്ങൾ....

രാജ്യങ്ങളെല്ലാം അതിർത്തികൾ അടച്ചുപൂട്ടി സ്വയം തടവറ തീർക്കുന്നു. രാജ്യങ്ങൾക്കിടയിൽ രാവും പകലും മുടങ്ങാതെ പറന്നുകൊണ്ടിരുന്ന വിമാനങ്ങൾ പറക്കുന്നില്ല.കോവിഡ് 19 എന്ന ചികിത്സയില്ലാരോഗത്തെ പേടിച്ചാണ് ഇന്നു കടലും കരയും ആകാശവും ഒരുമിച്ചു വാതിൽ അടയ്ക്കുന്നത്.ഇത്തിരിയില്ലാത്ത ഈ വൈറസിനു മുന്നിൽ ലോകം നിശ്ചലമാകുന്നു...

അണകെട്ടിയും അതിർത്തി തിരിച്ചുംമനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞുകൊണ്ടാണ് രണ്ടു വർഷം മുൻപ് കേരളത്തിൽ പ്രളയം എത്തിയത്. ഒന്നിരുട്ടി വെളുക്കുന്ന നേരം കൊണ്ട് നാം കെട്ടിപ്പൊക്കിയ പലതും അതിൽ കടപുഴകി.ഇപ്പോഴിതാ കണ്ണടച്ചുതുറക്കുന്നനേരത്തിൽ നമ്മുടെ നാട്ടിൽ ഒരു മഹാമാരി പടർന്നുപിടിക്കുന്നു..

ഒന്നു തുമ്മാനെടുക്കുന്ന സമയം,അത്രയും മതി ആ വൈറസിന്.ലോകത്തിൻെറ അതിർത്തികളെ ഒന്നാകെ അവഗണിച്ചുക്കൊണ്ട് അതങ്ങനെ ആളിപടരുകയാണ്.പ്രളയകാലത്തു ചിലർ വീടുവിട്ട് ഇറങ്ങാതിരുന്നതാണ് സമൂഹത്തിനും കേരള സർക്കരിനും തലവേദനയായതെങ്കിൽ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തവരാണ് ഇന്നു നാടിന് ബാധ്യതയാകുന്നത്. നിറവും മതവും സ്വത്തും പദവിയും ഭാഷയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയെ ഇപ്പോൾ നമുക്ക് മുന്നിലുള്ളു; വീട്ടിലിരിക്കുക. സ്വയം വലിയവരാണെന്നു കാണിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ നാമെല്ലാവരും ഒന്നാണെന്ന തിരിച്ചറിവ് കാത്തു സൂക്ഷുക്കുക. സമൂഹവുമായി അകലം പാലിക്കുക.അതിലൂടെ നാടിനൊപ്പം ചേരുക.
മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം. ഈ മഹാമാരിയിലും നമുക്ക് അങ്ങനെ തന്നെ തുടരാം.


കാഞ്ജന സി.എസ്
9ഡി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം