ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42407 (സംവാദം | സംഭാവനകൾ)
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

14:08, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിദ്യാലയം


അക്ഷരമണിമുത്തുകൾ
വാരിയെറിഞ്ഞെരാ
പാടമാം വിദ്യാലയം.
അതിൽ ഒരോതളിരിലും,
പൂവിലും, ഇലയിലും
തേൻനുകർന്നെരാ
മുത്തുകൾ ഞങ്ങൾ.
മണമുള്ള നിറമുള്ള
പൂക്കളാൽ നിറഞ്ഞൊ
രെൻ വിദ്യാലയം

 

പ്രവീണ
2C ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത