"സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- കോവിഡ്19- സമചിഹ്നത്തിനുശ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊവിഡ് 19 <!-- കോവിഡ്19- സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ചൈനയിൽ നിന്നുത്ഭവിച്ചകൊറോണ എന്ന ഈ രോഗം തീ പടരുന്നതിനേക്കാൾ വേഗത്തിൽലോകമെന്പാടുംവ്യാപിച്ചുകോണ്ടിരിക്കുന്നു.ഇതിനെ ഹാൻറ് വാഷും,സോപ്പും ഉപയോഗിച്ച് ഒരു പരിധിവരെ ചെറുത്തു നിർത്താം.ഇപ്പോൾ ലോക്ഡൗൺ ആയിട്ടുംഈരോഗത്തെ കാര്യമാക്കാതെ ചിലർ മാസ്ക് ധരിക്കാതെ ഇറങ്ങി നടക്കുന്നു.അവർക്ക് സ്വന്തം സുരക്ഷയെക്കുറിച്ചോ മറ്റുള്ളവരുടെസുരക്ഷയെക്കുറിച്ചോ നാടിന്റെ രക്ഷയെക്കുറിച്ചോചിന്തയില്ല.രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾരോഗംവരാതെ നാം സൂക്ഷിക്കുക.”വീട്ടിലിരിക്കൂ സുരക്ഷിതരാകൂ".ഒരുപാടു ജീവൻപൊലിയിച്ച ഈ മഹാമാരിയെ തടയാൻ നല്ലൊരുനാളേയ്ക്കുവേണ്ടിയും ബന്ധങ്ങൾഅകലാതെ അകലേണം നാം. | ചൈനയിൽ നിന്നുത്ഭവിച്ചകൊറോണ എന്ന ഈ രോഗം തീ പടരുന്നതിനേക്കാൾ വേഗത്തിൽലോകമെന്പാടുംവ്യാപിച്ചുകോണ്ടിരിക്കുന്നു.ഇതിനെ ഹാൻറ് വാഷും,സോപ്പും ഉപയോഗിച്ച് ഒരു പരിധിവരെ ചെറുത്തു നിർത്താം.ഇപ്പോൾ ലോക്ഡൗൺ ആയിട്ടുംഈരോഗത്തെ കാര്യമാക്കാതെ ചിലർ മാസ്ക് ധരിക്കാതെ ഇറങ്ങി നടക്കുന്നു.അവർക്ക് സ്വന്തം സുരക്ഷയെക്കുറിച്ചോ മറ്റുള്ളവരുടെസുരക്ഷയെക്കുറിച്ചോ നാടിന്റെ രക്ഷയെക്കുറിച്ചോചിന്തയില്ല.രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾരോഗംവരാതെ നാം സൂക്ഷിക്കുക.”വീട്ടിലിരിക്കൂ സുരക്ഷിതരാകൂ".ഒരുപാടു ജീവൻപൊലിയിച്ച ഈ മഹാമാരിയെ തടയാൻ നല്ലൊരുനാളേയ്ക്കുവേണ്ടിയും ബന്ധങ്ങൾഅകലാതെ അകലേണം നാം. | ||
ജാതി,മത,ദേശ വ്യത്യാസമില്ലാതെ നമ്മുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഒരമ്മയെപ്പോലെ നമ്മെസ്നേഹിക്കുകയും,സഹായിക്കുകയുംചെയ്യുന്ന ഗവൺമെന്റിന്റെ നിർദേശങ്ങൾ നാം പാലിക്കുക.ഈരോഗത്തിൽ നിന്ന് സുഖപ്പെടുന്നകുറച്ചുപേർ എന്നതിനേക്കാൾമുഴുവൻപേരേയും നമുക്ക് രക്ഷിക്കാൻശ്രമിക്കാം.ഈ രോഗത്തെ തടയാൻ തക്കമരുന്നു നല്കണമെയെന്ന്ഒരേമനസ്സോടെ നമുക്കു ദൈവത്തോടു പ്രാർഥിക്കാം.ലോകത്തിൻെറ രക്ഷയെകരുതിസമയവും,ആരോഗ്യവും എല്ലാംചെലവഴിക്കുന്നഡോക്ടേസിനും,നേഴ്സുമാർക്കും,പോലീസുകാർക്കും,മറ്റ് സന്നദ്ധസദഘാടകർക്കും എല്ലാമനുഷ്യസ്നേഹികൾക്കുംനന്മയുണ്ടാകട്ടെഎന്ന് നമുക്ക്പ്രാർഥിക്കുകയും,ആശംസിക്കുകയും ചെയ്യാം.കഴിഞ്ഞ പ്രളയത്തിൽഒറ്റക്കെട്ടായി നിന്നതുപോലെഈ കൊറോണയെ തടയാനും നമുക്ക്ഒരുമയോടെനിൽക്കാം.സ്വാതന്ത്യസമരസേനാനികൾ ക്വിറ്റ്ഇന്ത്യ പ്രമേയമുയർത്തി ബ്രിട്ടീഷുകാരെതുരത്തിയതുപോലെ ഗവൺമെന്റിന്റെ നിർദേശമനുസരിച്ച് ഈലോകമഹാവ്യാധിയെ ഒറ്റകെട്ടായിനിന്ന് തുരത്താം. | ജാതി,മത,ദേശ വ്യത്യാസമില്ലാതെ നമ്മുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഒരമ്മയെപ്പോലെ നമ്മെസ്നേഹിക്കുകയും,സഹായിക്കുകയുംചെയ്യുന്ന ഗവൺമെന്റിന്റെ നിർദേശങ്ങൾ നാം പാലിക്കുക.ഈരോഗത്തിൽ നിന്ന് സുഖപ്പെടുന്നകുറച്ചുപേർ എന്നതിനേക്കാൾമുഴുവൻപേരേയും നമുക്ക് രക്ഷിക്കാൻശ്രമിക്കാം.ഈ രോഗത്തെ തടയാൻ തക്കമരുന്നു നല്കണമെയെന്ന്ഒരേമനസ്സോടെ നമുക്കു ദൈവത്തോടു പ്രാർഥിക്കാം.ലോകത്തിൻെറ രക്ഷയെകരുതിസമയവും,ആരോഗ്യവും എല്ലാംചെലവഴിക്കുന്നഡോക്ടേസിനും,നേഴ്സുമാർക്കും,പോലീസുകാർക്കും,മറ്റ് സന്നദ്ധസദഘാടകർക്കും എല്ലാമനുഷ്യസ്നേഹികൾക്കുംനന്മയുണ്ടാകട്ടെഎന്ന് നമുക്ക്പ്രാർഥിക്കുകയും,ആശംസിക്കുകയും ചെയ്യാം.കഴിഞ്ഞ പ്രളയത്തിൽഒറ്റക്കെട്ടായി നിന്നതുപോലെഈ കൊറോണയെ തടയാനും നമുക്ക്ഒരുമയോടെനിൽക്കാം.സ്വാതന്ത്യസമരസേനാനികൾ ക്വിറ്റ്ഇന്ത്യ പ്രമേയമുയർത്തി ബ്രിട്ടീഷുകാരെതുരത്തിയതുപോലെ ഗവൺമെന്റിന്റെ നിർദേശമനുസരിച്ച് ഈലോകമഹാവ്യാധിയെ ഒറ്റകെട്ടായിനിന്ന് തുരത്താം. | ||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ് തോമസ് യു .പി.എസ് അയിരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42252 | | സ്കൂൾ കോഡ്= 42252 | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
22:19, 4 മേയ് 2020-നു നിലവിലുള്ള രൂപം
കൊവിഡ് 19
ചൈനയിൽ നിന്നുത്ഭവിച്ചകൊറോണ എന്ന ഈ രോഗം തീ പടരുന്നതിനേക്കാൾ വേഗത്തിൽലോകമെന്പാടുംവ്യാപിച്ചുകോണ്ടിരിക്കുന്നു.ഇതിനെ ഹാൻറ് വാഷും,സോപ്പും ഉപയോഗിച്ച് ഒരു പരിധിവരെ ചെറുത്തു നിർത്താം.ഇപ്പോൾ ലോക്ഡൗൺ ആയിട്ടുംഈരോഗത്തെ കാര്യമാക്കാതെ ചിലർ മാസ്ക് ധരിക്കാതെ ഇറങ്ങി നടക്കുന്നു.അവർക്ക് സ്വന്തം സുരക്ഷയെക്കുറിച്ചോ മറ്റുള്ളവരുടെസുരക്ഷയെക്കുറിച്ചോ നാടിന്റെ രക്ഷയെക്കുറിച്ചോചിന്തയില്ല.രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾരോഗംവരാതെ നാം സൂക്ഷിക്കുക.”വീട്ടിലിരിക്കൂ സുരക്ഷിതരാകൂ".ഒരുപാടു ജീവൻപൊലിയിച്ച ഈ മഹാമാരിയെ തടയാൻ നല്ലൊരുനാളേയ്ക്കുവേണ്ടിയും ബന്ധങ്ങൾഅകലാതെ അകലേണം നാം. ജാതി,മത,ദേശ വ്യത്യാസമില്ലാതെ നമ്മുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഒരമ്മയെപ്പോലെ നമ്മെസ്നേഹിക്കുകയും,സഹായിക്കുകയുംചെയ്യുന്ന ഗവൺമെന്റിന്റെ നിർദേശങ്ങൾ നാം പാലിക്കുക.ഈരോഗത്തിൽ നിന്ന് സുഖപ്പെടുന്നകുറച്ചുപേർ എന്നതിനേക്കാൾമുഴുവൻപേരേയും നമുക്ക് രക്ഷിക്കാൻശ്രമിക്കാം.ഈ രോഗത്തെ തടയാൻ തക്കമരുന്നു നല്കണമെയെന്ന്ഒരേമനസ്സോടെ നമുക്കു ദൈവത്തോടു പ്രാർഥിക്കാം.ലോകത്തിൻെറ രക്ഷയെകരുതിസമയവും,ആരോഗ്യവും എല്ലാംചെലവഴിക്കുന്നഡോക്ടേസിനും,നേഴ്സുമാർക്കും,പോലീസുകാർക്കും,മറ്റ് സന്നദ്ധസദഘാടകർക്കും എല്ലാമനുഷ്യസ്നേഹികൾക്കുംനന്മയുണ്ടാകട്ടെഎന്ന് നമുക്ക്പ്രാർഥിക്കുകയും,ആശംസിക്കുകയും ചെയ്യാം.കഴിഞ്ഞ പ്രളയത്തിൽഒറ്റക്കെട്ടായി നിന്നതുപോലെഈ കൊറോണയെ തടയാനും നമുക്ക്ഒരുമയോടെനിൽക്കാം.സ്വാതന്ത്യസമരസേനാനികൾ ക്വിറ്റ്ഇന്ത്യ പ്രമേയമുയർത്തി ബ്രിട്ടീഷുകാരെതുരത്തിയതുപോലെ ഗവൺമെന്റിന്റെ നിർദേശമനുസരിച്ച് ഈലോകമഹാവ്യാധിയെ ഒറ്റകെട്ടായിനിന്ന് തുരത്താം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം