"ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ആരോഗ്യത്തിനായി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യത്തിനായി ശുചിത്വം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ആരോഗ്യത്തിനായി ശുചിത്വം
| തലക്കെട്ട്=  ആരോഗ്യത്തിനായി ശുചിത്വം
| color=        2
| color=        3
}}
}}
മനുഷ്യർക്ക് ഉണ്ടായിരിക്കേണ്ട അനിവാര്യ ഘടകമാണ് ശുചിത്വം  ശുചിത്വമുള്ളയാൾ എന്നും ആരോഗ്യവാനായിരിക്കം  ആരോഗ്യമുള്ള ഒരു വ്യക്തിക്കു മാത്രമേ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാൻ സാധിക്കു . ഭൂരിഭാഗം ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം ശുചിത്വമില്ലായ്മയാണ് .
            മലിനജലത്തിലൂടെ രോഗങ്ങൾ പകരുന്നുണ്ട് .മലേറിയ ,ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾ ഇതിനുദാഹരണമാണ് . ശുചിത്വമില്ലായ്മയാണ് ഇതിനു കാരണം . മലിനജലം കെട്ടി നിൽക്കാതെ നോക്കിയാൽ ഒരു പരിധി വരെ നമുക്ക് പല രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . പ്ലാസ്റ്റിക്ക് ചിരട്ട എന്നിവയിൽ വെള്ളം കെട്ടി നിന്നാൽ അതിൽ കൊതുക് മുട്ടയിട്ട് പെരുകി പല രോഗങ്ങൾ ഉണ്ടാകും . ഡെങ്കിപനി, മന്ത് ,എന്നീ രോഗങ്ങൾ ഉണ്ടാകുന്നത് ഇങ്ങനെയാണ് .
              വൃത്തിഹീനമായ പരിസരങ്ങളിൽ താമസിക്കുന്നവർക്കാണ് കൂടുതലും രോഗങ്ങൾ ഉണ്ടാകുന്നത് .കൈകളും കാലുകളും എപ്പോഴും വ്യത്തിയായി സൂക്ഷിക്കുക . വ്യക്തി ശുചിത്വം പാലിക്കുക .പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക .പ്ലാസ്റ്റിക് കത്തിക്കുമ്പോഴുള്ള പുക ശ്വസിച്ചാൽ മാരക രോഗങ്ങൾ ഉണ്ടാകാനിടയുണ്ട് .
              ഓരോ വീടും ശുചിയാവുന്നതോടൊപ്പം നമ്മുടെ സമൂഹവും ശുചിയാകും .ഓരോ വ്യക്തിയും ശുചിത്വത്തിലൂടെ ആരോഗ്യവാനായി തീരുന്നു
  *ശുചിത്വ കേരളം
      ആരോഗ്യ കേരളം *
{{BoxBottom1
| പേര്= ബ്ലെസ്സി .ടി
| ക്ലാസ്സ്=10A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പേട്ട
തിരുവനന്തപുരം
തിരുവനന്തപുരം നോർത്ത്
| സ്കൂൾ കോഡ്= 43050
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്   
| ജില്ല=  തിരുവനന്തപുരം
| തരം=      ലേഖനം
| color=      2
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

11:46, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആരോഗ്യത്തിനായി ശുചിത്വം
മനുഷ്യർക്ക് ഉണ്ടായിരിക്കേണ്ട അനിവാര്യ ഘടകമാണ് ശുചിത്വം  ശുചിത്വമുള്ളയാൾ എന്നും ആരോഗ്യവാനായിരിക്കം  ആരോഗ്യമുള്ള ഒരു വ്യക്തിക്കു മാത്രമേ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാൻ സാധിക്കു . ഭൂരിഭാഗം ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം ശുചിത്വമില്ലായ്മയാണ് .
            മലിനജലത്തിലൂടെ രോഗങ്ങൾ പകരുന്നുണ്ട് .മലേറിയ ,ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾ ഇതിനുദാഹരണമാണ് . ശുചിത്വമില്ലായ്മയാണ് ഇതിനു കാരണം . മലിനജലം കെട്ടി നിൽക്കാതെ നോക്കിയാൽ ഒരു പരിധി വരെ നമുക്ക് പല രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . പ്ലാസ്റ്റിക്ക് ചിരട്ട എന്നിവയിൽ വെള്ളം കെട്ടി നിന്നാൽ അതിൽ കൊതുക് മുട്ടയിട്ട് പെരുകി പല രോഗങ്ങൾ ഉണ്ടാകും . ഡെങ്കിപനി, മന്ത് ,എന്നീ രോഗങ്ങൾ ഉണ്ടാകുന്നത് ഇങ്ങനെയാണ് .
              വൃത്തിഹീനമായ പരിസരങ്ങളിൽ താമസിക്കുന്നവർക്കാണ് കൂടുതലും രോഗങ്ങൾ ഉണ്ടാകുന്നത് .കൈകളും കാലുകളും എപ്പോഴും വ്യത്തിയായി സൂക്ഷിക്കുക . വ്യക്തി ശുചിത്വം പാലിക്കുക .പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക .പ്ലാസ്റ്റിക് കത്തിക്കുമ്പോഴുള്ള പുക ശ്വസിച്ചാൽ മാരക രോഗങ്ങൾ ഉണ്ടാകാനിടയുണ്ട് . 
             ഓരോ വീടും ശുചിയാവുന്നതോടൊപ്പം നമ്മുടെ സമൂഹവും ശുചിയാകും .ഓരോ വ്യക്തിയും ശുചിത്വത്തിലൂടെ ആരോഗ്യവാനായി തീരുന്നു
 *ശുചിത്വ കേരളം 
     ആരോഗ്യ കേരളം *
ബ്ലെസ്സി .ടി
10A ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പേട്ട തിരുവനന്തപുരം തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം