"ഗവ. എച്ച്.എസ്. പനയപ്പിള്ളി/അക്ഷരവൃക്ഷം/പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
രോഗപ്രതിരോധത്തെ കുറിച്ച് ഒരു ലഘുലേഖനമാണ് ഞാൻ എഴുതുന്നത്. | രോഗപ്രതിരോധത്തെ കുറിച്ച് ഒരു ലഘുലേഖനമാണ് ഞാൻ എഴുതുന്നത്. | ||
നമ്മുടെ അശ്രദ്ധ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ,ശുചിത്വമില്ലായ്മ തുടങ്ങിയ ചില കാരണങ്ങളാൽപകർച്ചവ്യാധികൾ ഉണ്ടാകുന്നു. ഇതിനെ തടയാനുള്ള ചില മാർഗ്ഗങ്ങളാണ് ഞാൻ ഇതിലൂടെ എഴുതുന്നത്. ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ പടർന്നു പിടിച്ച ഒരു വ്യാധിയാണ് "കോവിഡ്-19” . കൊറോണ വൈറസ് മൂലമാണ് ഇത് പകരുന്നത്. ഇതിനെ ചെറുക്കാൻ രോഗ്യവകുപ്പ് ചില കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട് അവ ചുവടെ എഴുതുന്നു. | |||
1. ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല <br> | 1. ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല <br> | ||
2.കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് 20 സെക്കന്റ് നേരമെങ്കിലും കഴുകണം <br> | 2.കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് 20 സെക്കന്റ് നേരമെങ്കിലും കഴുകണം <br> |
23:56, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പകർച്ചവ്യാധി
ലഘുലേഖനം-കൊറോണ രോഗപ്രതിരോധത്തെ കുറിച്ച് ഒരു ലഘുലേഖനമാണ് ഞാൻ എഴുതുന്നത്. നമ്മുടെ അശ്രദ്ധ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ,ശുചിത്വമില്ലായ്മ തുടങ്ങിയ ചില കാരണങ്ങളാൽപകർച്ചവ്യാധികൾ ഉണ്ടാകുന്നു. ഇതിനെ തടയാനുള്ള ചില മാർഗ്ഗങ്ങളാണ് ഞാൻ ഇതിലൂടെ എഴുതുന്നത്. ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ പടർന്നു പിടിച്ച ഒരു വ്യാധിയാണ് "കോവിഡ്-19” . കൊറോണ വൈറസ് മൂലമാണ് ഇത് പകരുന്നത്. ഇതിനെ ചെറുക്കാൻ രോഗ്യവകുപ്പ് ചില കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട് അവ ചുവടെ എഴുതുന്നു.
1. ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല ഇത്രയുമൊക്കെ കൃത്യമായി പാലിക്കാൻ കഴിഞ്ഞാൽ ഈ പകർച്ചവ്യാധിയെ ഒരു പരിധി വരെ നമുക്ക് തടയുവാൻ സാധിക്കും.അസുഖങ്ങളൊന്നുമില്ലാത്ത ഒരു നല്ല നാളേയ്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. എന്ന് എയ്ഞ്ചൽ മരിയ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം