"ആർ.കെ.എം.യു.പി.എസ്, മുത്താന/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ മാത്രം ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
സമ്പത്തിന്പ്പെ പിെകിലേലകാടുന്ന മർരയാ-
സമ്പത്തിന്റെ പിറകേ ഓടുന്ന മർത്യാ നീ
നീ ..........
അറിയേണം ഒരു നാൾ നിൻ നാശം വിതയ്ക്കുമെന്ന്
അെിലേണം ഒരു നാൾ നിൻ നാശം വിരയ്ക്കുപ്പമന്ന്
പറയാതെ അറിയാതെ കാണാതെ വന്നെത്തും
പെോപ്പര അെിോപ്പര കാണാപ്പര വപ്പന്നത്തും
നിൻ നിഴൽ കാണാതെ പാഞ്ഞടുക്കും
നിൻ നിഴൽ കാണാപ്പര പാഞ്ഞടുകും
തടുക്കുവാനകില്ല അകറ്റിടാനാകില്ല
രടുകുവാനാകിേല അകറ്റിടാനാവിേ
തകർത്തീടും നിന്റെയീ ധാർഷട്യത്തിനെ
രകർത്തീടും നിന്പ്പെേീ ധാർഷ്ട്യത്തിപ്പന
ഓടി മറഞ്ഞീടാൻ നീ ശ്രമിക്കും പക്ഷേ
ഓടി മെഞ്ഞീടാൻ നീ ത്ശമികും
പോയി മറഞ്ഞീടും നിൻ സർവ്വവും
പലേ ലപാേി മെഞ്ഞീടും നിൻ സർവ്വവും
അശ്രുകണങ്ങളിൽ മുങ്ങു മേതോ
അത്ശുകണങ്ങളിൽ മുങ്ങുലമലരാ
സ്വപ്നമാം തേരേറി പായും കാലം
സവപ്നമാം ലരലരെി പാേും കാേം
കലികാലം ആടി തിമിർത്തീടുമ്പോൾ
കേികാേ മാടിത്തിമിർത്തീടുലമ്പാൾ
പൊരുതേണം നമ്മുടെ സോദരർക്കായ്
പ്പപാരുലരണം നമ്മുപ്പട ലസാദരർകായ്ക്
പ്രളയത്തിൽ മുങ്ങിയ ദൈവ നാടിൻ
ത്പളേത്തിൽ മുങ്ങിേ ദദവ നാടിൻ
കാവലാളായ് നിന്ന കാലമോർത്തു
കാവോളായ്ക് നിന്ന കാേലമാർത്തുപ്പകാലൊണ എന്ന മഹാമാരിപ്പേ
കൊറോണ എന്ന മഹാമാരിയെ
രച്ചുടച്ചു നമ്മൾ ലപാരാളിലപാൽ
തച്ചുടയ്ക്കും നമ്മൾ പോരാളിപോൽ
ഇനിേും വരാനള്ള കാേത്തിൽ ചത്കങ്ങൾ
ഇനിയും വരാനുള്ള കാല ചക്രങ്ങൾ
പ്പകാണ്ടുലപാകും നപ്പമ്മ പാരേിേൂപ്പട
കൊണ്ടുപോകും നമ്മെ പാതയിലൂടെ
രളരാപ്പര പരൊപ്പര മുലന്നാട്ട് മുലന്നാട്ട്
തളരാതെ പതറാതെ മുന്നോട്ട് നമ്മുടെ നാടിനായി
നമ്മുപ്പട നാടിനാേി ......
പൊരുതേണം നമ്മുടെ സോദരർക്കായി
പ്പപാരുലരണം നമ്മുപ്പട ലസാദരർകായ്ക്
അറിയേണം നമ്മുടെ നാടിന്റെ നന്മ .
അെിലേണം നമ്മുപ്പട നാടിൻ നന്മ .
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

11:07, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം

  ഓർമ്മപ്പെടുത്തൽ മാത്രം .....   

സമ്പത്തിന്റെ പിറകേ ഓടുന്ന മർത്യാ നീ
അറിയേണം ഒരു നാൾ നിൻ നാശം വിതയ്ക്കുമെന്ന്
പറയാതെ അറിയാതെ കാണാതെ വന്നെത്തും
നിൻ നിഴൽ കാണാതെ പാഞ്ഞടുക്കും
തടുക്കുവാനകില്ല അകറ്റിടാനാകില്ല
തകർത്തീടും നിന്റെയീ ധാർഷട്യത്തിനെ
ഓടി മറഞ്ഞീടാൻ നീ ശ്രമിക്കും പക്ഷേ
പോയി മറഞ്ഞീടും നിൻ സർവ്വവും
അശ്രുകണങ്ങളിൽ മുങ്ങു മേതോ
സ്വപ്നമാം തേരേറി പായും കാലം
കലികാലം ആടി തിമിർത്തീടുമ്പോൾ
പൊരുതേണം നമ്മുടെ സോദരർക്കായ്
പ്രളയത്തിൽ മുങ്ങിയ ദൈവ നാടിൻ
കാവലാളായ് നിന്ന കാലമോർത്തു
കൊറോണ എന്ന മഹാമാരിയെ
തച്ചുടയ്ക്കും നമ്മൾ പോരാളിപോൽ
ഇനിയും വരാനുള്ള കാല ചക്രങ്ങൾ
കൊണ്ടുപോകും നമ്മെ ഈ പാതയിലൂടെ
തളരാതെ പതറാതെ മുന്നോട്ട് നമ്മുടെ നാടിനായി
പൊരുതേണം നമ്മുടെ സോദരർക്കായി
അറിയേണം നമ്മുടെ നാടിന്റെ നന്മ .
 

ഗോപിക
6 B ആർ.കെ.എം.യു.പി.എസ്,മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കവിത