"ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം | പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം | പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം]]
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നമ്മുടെ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.നമ്മുടെ പരിസരത്ത് ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും വലിച്ചെറിയാതിരിക്കുകയും മാലിന്യങ്ങൾ യഥാസ്ഥാനത്ത് നിക്ഷേപിക്കുകയും ചെയ്താൽ മാത്രമേ നമ്മുടെ പരിസരം വൃത്തിയാകൂ.പരിസരം മലിനമുക്തമാകുന്നതിനുവേണ്ടി നാം ഓരോരുത്തരും പരിശ്രമിക്കണം
രോഗം പടർന്നു പിടിക്കുമ്പോഴല്ല അതിനുമുൻപുതന്നെ മുൻകരുതലുകൾ ആവശ്യമാണ്.പുഴ,കിണർ,കുളങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങൾ വരില്ല.ദേഹമെല്ലാം എപ്പോഴും ശുചിയായി സൂക്ഷിക്കണം. ഈച്ച,കൊതുക്എന്നിലയെ തുരത്തിടേണം.ഇവയൊക്കെയാണ് രോഗം വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശുചിത്വമുള്ള നാട്ടിൽ രോഗങ്ങൾ ഇല്ലാതാകും
</poem> </center>
{{BoxBottom1
| പേര്= അഭിനന്ദ്.എ.എസ്
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ എൽ പി എസ് പുല്ലയിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42419
| ഉപജില്ല=കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

17:18, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

നമ്മുടെ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.നമ്മുടെ പരിസരത്ത് ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും വലിച്ചെറിയാതിരിക്കുകയും മാലിന്യങ്ങൾ യഥാസ്ഥാനത്ത് നിക്ഷേപിക്കുകയും ചെയ്താൽ മാത്രമേ നമ്മുടെ പരിസരം വൃത്തിയാകൂ.പരിസരം മലിനമുക്തമാകുന്നതിനുവേണ്ടി നാം ഓരോരുത്തരും പരിശ്രമിക്കണം
രോഗം പടർന്നു പിടിക്കുമ്പോഴല്ല അതിനുമുൻപുതന്നെ മുൻകരുതലുകൾ ആവശ്യമാണ്.പുഴ,കിണർ,കുളങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങൾ വരില്ല.ദേഹമെല്ലാം എപ്പോഴും ശുചിയായി സൂക്ഷിക്കണം. ഈച്ച,കൊതുക്എന്നിലയെ തുരത്തിടേണം.ഇവയൊക്കെയാണ് രോഗം വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശുചിത്വമുള്ള നാട്ടിൽ രോഗങ്ങൾ ഇല്ലാതാകും
 

അഭിനന്ദ്.എ.എസ്
2 A ഗവ എൽ പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം