"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=        2
| color=        2
}}
}}
<p><br>
   മനുഷ്യർക്ക് കിട്ടിയ ഒരു വരദാനമാണ് പ്രകൃതി. പുഴകളും അരുവികളും കാടുകളും മലനിരകളും അങ്ങനെ ഒത്തിരി കാഴ്ചകൾ പ്രകൃതിയെ മനോഹരമാക്കുന്നു. എന്നാൽ മനുഷ്യർ  പ്രകൃതിയോട് കാണിക്കുന്നത് ക്രൂരതകളാണ്. കാടുകൾ വെട്ടിത്തെളിച്ചും മരങ്ങൾ മുറിച്ചുമാറ്റിയും വയലുകളും തോടുകളുമൊക്കെ നികത്തിയും കെട്ടിടങ്ങളും ഫാക്ടറികളും കെട്ടിപ്പൊക്കി. ഫാക്ടറികൾ ജലസ്രോതസുകളെ മലിനമാക്കുന്നു. മരങ്ങൾ മുറിച്ചു മാറ്റിയതു കാരണം മണ്ണൊലിപ്പ് ഉണ്ടാകുന്നു. കാടുവെട്ടിത്തെളിച്ച് കാരണം കാരണം ജീവജാലങ്ങൾ ചത്തൊടുങ്ങുന്നു. <br />  എന്നാൽ ഇപ്പോൾ പ്രകൃതി മനുഷ്യനെ നോക്കി ചിരിക്കുകയാവും ; കാരണം കൊറോണ എന്ന മഹാവ്യാധി കാരണം മനുഷ്യനും ശാസ്ത്രവും പകച്ചു നിൽക്കുന്നു.ഈ ലോകത്ത് എന്തും വെട്ടിപ്പിടിക്കാം എന്ന് അഹങ്കരിച്ച മനുഷ്യൻ ഈ മഹാവ്യാധിക്കു മുന്നിൽ മുട്ടുമടക്കി നിൽക്കുന്നു. മനുഷ്യൻ ലോക്  ഡൗൺ എന്ന പേരിൽ കൂട്ടിലടയ്ക്കപ്പെട്ടപ്പോൾ പുഴകളും കായലുകളുമെല്ലാം ശുദ്ധമായി വരുന്നു. പ്രകൃതി ശുദ്ധീകരിക്കപ്പെടുന്നു. ഇനിയെങ്കിലും നാം ഉണരേണ്ടിയിരിക്കുന്നു. ഈ വ്യാധിയെ നാം തീർച്ചയായും മറികടക്കും. നമുക്ക് പ്രതിജ്ഞയെടുക്കാം...പ്രകൃതിയെ സ്നേഹിച്ചു ജീവിക്കാം...പ്രകൃതി ഇല്ലാതെ മനുഷ്യനില്ല.

</p>
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യൻ.പി
| പേര്= ആദിത്യൻ.പി
വരി 16: വരി 18:
| color=    2
| color=    2
}}
}}
{{Verified1|name=Remasreekumar|തരം= ലേഖനം }}

14:48, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

മനുഷ്യർക്ക് കിട്ടിയ ഒരു വരദാനമാണ് പ്രകൃതി. പുഴകളും അരുവികളും കാടുകളും മലനിരകളും അങ്ങനെ ഒത്തിരി കാഴ്ചകൾ പ്രകൃതിയെ മനോഹരമാക്കുന്നു. എന്നാൽ മനുഷ്യർ പ്രകൃതിയോട് കാണിക്കുന്നത് ക്രൂരതകളാണ്. കാടുകൾ വെട്ടിത്തെളിച്ചും മരങ്ങൾ മുറിച്ചുമാറ്റിയും വയലുകളും തോടുകളുമൊക്കെ നികത്തിയും കെട്ടിടങ്ങളും ഫാക്ടറികളും കെട്ടിപ്പൊക്കി. ഫാക്ടറികൾ ജലസ്രോതസുകളെ മലിനമാക്കുന്നു. മരങ്ങൾ മുറിച്ചു മാറ്റിയതു കാരണം മണ്ണൊലിപ്പ് ഉണ്ടാകുന്നു. കാടുവെട്ടിത്തെളിച്ച് കാരണം കാരണം ജീവജാലങ്ങൾ ചത്തൊടുങ്ങുന്നു.
എന്നാൽ ഇപ്പോൾ പ്രകൃതി മനുഷ്യനെ നോക്കി ചിരിക്കുകയാവും ; കാരണം കൊറോണ എന്ന മഹാവ്യാധി കാരണം മനുഷ്യനും ശാസ്ത്രവും പകച്ചു നിൽക്കുന്നു.ഈ ലോകത്ത് എന്തും വെട്ടിപ്പിടിക്കാം എന്ന് അഹങ്കരിച്ച മനുഷ്യൻ ഈ മഹാവ്യാധിക്കു മുന്നിൽ മുട്ടുമടക്കി നിൽക്കുന്നു. മനുഷ്യൻ ലോക് ഡൗൺ എന്ന പേരിൽ കൂട്ടിലടയ്ക്കപ്പെട്ടപ്പോൾ പുഴകളും കായലുകളുമെല്ലാം ശുദ്ധമായി വരുന്നു. പ്രകൃതി ശുദ്ധീകരിക്കപ്പെടുന്നു. ഇനിയെങ്കിലും നാം ഉണരേണ്ടിയിരിക്കുന്നു. ഈ വ്യാധിയെ നാം തീർച്ചയായും മറികടക്കും. നമുക്ക് പ്രതിജ്ഞയെടുക്കാം...പ്രകൃതിയെ സ്നേഹിച്ചു ജീവിക്കാം...പ്രകൃതി ഇല്ലാതെ മനുഷ്യനില്ല.

ആദിത്യൻ.പി
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം