"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ കരുണയുടെ കരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കരുണയുടെ കരങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= കരുണയുടെ കരങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കരുണയുടെ കരങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} <p> | ||
ലോകം ഇപ്പോൾ ഒരു വലിയ പ്രതിസന്ധിയിലാ | ലോകം ഇപ്പോൾ ഒരു വലിയ പ്രതിസന്ധിയിലാ ണ്. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നകൊറോണ വൈറസ് എന്ന മഹാമാരി. അർക്കും തടയാൻ കഴിയാത്ത, എന്നാൽ പ്രതിരോധിക്കാൻ കഴിയുന്ന ഒരു വൈറസ് . നാം വീട്ടിൽ സുഖമായ് ഉറങ്ങുമ്പോൾ ഒരുപോളപോലും കണ്ണടയ്ക്കാതെ രോഗികളെ ശുശ്രൂഷിക്കുന്ന, നമുക്ക് വേണ്ടി നമ്മെ വീട്ടിലിരുത്തുന്ന കരുണയുടെ കരങ്ങൾ. അവർ നമുക്ക് വെറും ആരോഗ്യ പ്രവർത്തകരായിരിക്കാം.എന്നാൽ രോഗമുക്തരാകുന്ന വ്യക്തികളുടെ ദൈവമാണവർ.ഇതുവരെ ആരും അധികം ശ്രദ്ധിക്കാത്ത മാലാഖമാർ. സ്വന്തം മക്കളെപ്പോലും കാണാൻ കഴിയാതെ, ആ ദുഖം മനസ്സിലൊളിപ്പിച്ച്, കൊറോണ വൈറസ് എന്ന കൊവിഡ് 19 നെപ്രതിരോധിക്കുന്നവർ. സ്വന്തം ജീവൻ പോലും കൊടുത്താണ് അവർ രോഗികളെ ശുശ്രൂഷിക്കുന്നത് ഡോക്ടർമാർ, നർസുമാർ തുടങ്ങിയ ആശുപത്രി ജീവനക്കാർ, പൊലീസ് ഉൾപ്പെടെ എല്ലാ മനുഷ്യരും ആരോഗ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നു. എല്ലാവരും സ്വാർഥതവിട്ട് ജാഗ്രതയോടെ കൊവിഡിനെ നേരിടുകയാണ്. നമുക്ക് കൊവിഡിനെ തുരത്താൻ കഴിയും, നമുക്ക് മാത്രമേ അതിന് കഴിയൂ. നമുക്ക് ഒരുമിച്ച് പോരാടാം. <br> | ||
ണ്. മാധ്യമങ്ങളിൽ നിറഞ്ഞു | |||
തടയാൻ കഴിയാത്ത, എന്നാൽ പ്രതിരോധിക്കാൻ കഴിയുന്ന ഒരു വൈറസ് . | |||
എന്നാൽ രോഗമുക്തരാകുന്ന വ്യക്തികളുടെ ദൈവമാണവർ.ഇതുവരെ | |||
ആരും അധികം ശ്രദ്ധിക്കാത്ത മാലാഖമാർ. സ്വന്തം മക്കളെപ്പോലും കാണാൻ കഴിയാതെ, ആ ദുഖം മനസ്സിലൊളിപ്പിച്ച്, കൊറോണ വൈറസ് എന്ന കൊവിഡ് 19 | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഞ്ജന | | പേര്= അഞ്ജന | ||
വരി 25: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
22:37, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കരുണയുടെ കരങ്ങൾ
ലോകം ഇപ്പോൾ ഒരു വലിയ പ്രതിസന്ധിയിലാ ണ്. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നകൊറോണ വൈറസ് എന്ന മഹാമാരി. അർക്കും തടയാൻ കഴിയാത്ത, എന്നാൽ പ്രതിരോധിക്കാൻ കഴിയുന്ന ഒരു വൈറസ് . നാം വീട്ടിൽ സുഖമായ് ഉറങ്ങുമ്പോൾ ഒരുപോളപോലും കണ്ണടയ്ക്കാതെ രോഗികളെ ശുശ്രൂഷിക്കുന്ന, നമുക്ക് വേണ്ടി നമ്മെ വീട്ടിലിരുത്തുന്ന കരുണയുടെ കരങ്ങൾ. അവർ നമുക്ക് വെറും ആരോഗ്യ പ്രവർത്തകരായിരിക്കാം.എന്നാൽ രോഗമുക്തരാകുന്ന വ്യക്തികളുടെ ദൈവമാണവർ.ഇതുവരെ ആരും അധികം ശ്രദ്ധിക്കാത്ത മാലാഖമാർ. സ്വന്തം മക്കളെപ്പോലും കാണാൻ കഴിയാതെ, ആ ദുഖം മനസ്സിലൊളിപ്പിച്ച്, കൊറോണ വൈറസ് എന്ന കൊവിഡ് 19 നെപ്രതിരോധിക്കുന്നവർ. സ്വന്തം ജീവൻ പോലും കൊടുത്താണ് അവർ രോഗികളെ ശുശ്രൂഷിക്കുന്നത് ഡോക്ടർമാർ, നർസുമാർ തുടങ്ങിയ ആശുപത്രി ജീവനക്കാർ, പൊലീസ് ഉൾപ്പെടെ എല്ലാ മനുഷ്യരും ആരോഗ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നു. എല്ലാവരും സ്വാർഥതവിട്ട് ജാഗ്രതയോടെ കൊവിഡിനെ നേരിടുകയാണ്. നമുക്ക് കൊവിഡിനെ തുരത്താൻ കഴിയും, നമുക്ക് മാത്രമേ അതിന് കഴിയൂ. നമുക്ക് ഒരുമിച്ച് പോരാടാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം