|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/ശലഭക്കാഴ്ച | ശലഭക്കാഴ്ച]] | | *[[{{PAGENAME}}/ശലഭക്കാഴ്ച | ശലഭക്കാഴ്ച ]] |
| {{BoxTop1 | | *[[{{PAGENAME}}/കൊച്ചു പൂമ്പാറ്റ | കൊച്ചു പൂമ്പാറ്റ]] |
| | തലക്കെട്ട്=ശലഭക്കാഴ്ച <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | *[[{{PAGENAME}}/ഉത്സവപ്പറമ്പ് | ഉത്സവപ്പറമ്പ്]] |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | *[[{{PAGENAME}}/കുന്നിക്കുരു നട്ട കുഞ്ഞിമുത്തി | കുന്നിക്കുരു നട്ട കുഞ്ഞിമുത്തി]] |
| }} | | *[[{{PAGENAME}}/കുഞ്ഞിക്കിളിയും തത്തമ്മയും | കുഞ്ഞിക്കിളിയും തത്തമ്മയും]] |
| <center> <poem>
| | *[[{{PAGENAME}}/മുന്നേറാം | മുന്നേറാം]] |
| ഉണ്ടേ മുറ്റത്തൊരുകോണിൽ , എ-
| |
| ന്നച്ചൻ നാട്ടൊരു കരളക വള്ളി
| |
| കണ്ടാൽ ചെറിയൊരു വെറ്റില പോലു -
| |
| ള്ളിലയും കുലകുലയായ് ചെറുപൂവും
| |
| കൗതുകമേറും ഉറികളനേകം തൂക്കി, അതി -
| |
| ലിത്തിരി വിത്തുകൾ പേറും വള്ളി
| |
| കണ്ടേ ഞാനൊരു നാളതിനിലയുടെ-
| |
| യടിയിലൊരിത്തിരി പോന്നൊരു പുഴുവെ
| |
| ഇലകൾ തിന്നവനൊരു മുഴുപ്പുഴുവായ് ഒരുനാൾ
| |
| താനേ തുന്നിയ കമ്പിളി നൂലിന്നകമായ്
| |
| ഒരു നാൾ രാവിലെ കണ്ടേ ഞാനാ കൂടു തുറന്നു
| |
| പുറത്തു വരുന്നൊരു പുള്ളിപ്പൂമ്പാറ്റക്കുഞ്ഞിനെ !
| |
| അകത്തിരുന്നു പഠിച്ചു പഠിച്ചവനറിവുള്ളവനായ്
| |
| ചിറകുള്ളവനായ്, ചന്തക്കാരൻ ചങ്ങാതി.
| |
| </poem> </center>
| |
| {{BoxBottom1 | |
| | പേര്= മനു കൃഷ്ണൻ എം | |
| | ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എ എൽ പി എസ്, വൈലത്തൂർ ഈസ്റ്റ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 24251
| |
| | ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തൃശൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |