"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/ഒരുകൊറോണക്കാലത്തിന്റെ ഓർമയ്ക്ക്.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
കൊറോണക്കാലമേ....
കൊറോണക്കാലമേ....
മറക്കില്ല നിന്നെ മരിക്കുവോളം
മറക്കില്ല നിന്നെ മരിക്കുവോളം
</poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നവീൻചന്ദ്ര
| പേര്= നവീൻചന്ദ്ര
വരി 28: വരി 28:
| സ്കൂൾ കോഡ്= 42023
| സ്കൂൾ കോഡ്= 42023
| ഉപജില്ല=ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിര‍ുവനന്തപ‍‍ുരം
| ജില്ല=തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}
{{Verified|name=Sheelukumards| തരം= കവിത    }}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

16:31, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഒരുകൊറോണക്കാലത്തിന്റെ ഓർമയ്ക്ക്..     

കോറോണ വന്നു പിടിച്ച നാളിൽ,
കൂട്ടുകാരില്ലാതെയൊറ്റക്കു ഞാനന്ന്
 വീട്ടിലിരുന്നു കളിച്ചു മടുത്ത കാലം.
മുറ്റത്തിറങ്ങികിളികളോടും
വഴിതെറ്റി വന്നൊരാ പൂച്ചയോടും
ഒത്തിരി കിന്നാരം ചൊല്ലി ഞാനും.
പൂവാക പൂത്തൊരു മുറ്റത്തിനപ്പുറം
തല നീട്ടി നിന്നൊരാ പുൽനാമ്പു നീക്കി ഞാൻ,
കുഞ്ഞു കൃഷിക്കായി യൊരുക്കീയിടം.
ചപ്പും കരിയില കൊത്തുകളും മൊത്തമൊരുക്കി മെല്ലെ
പയർ മണിയൊന്നു വിതച്ചീടുവാൻ
വീടിന്റെ വൃത്തിയും നാടിന്റെ ശുദ്ധിയും 
പറയുവാനെത്തും 
കൊറോണക്കാലമേ....
മറക്കില്ല നിന്നെ മരിക്കുവോളം

നവീൻചന്ദ്ര
4A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത