"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/അക്ഷരവൃക്ഷം/സുന്ദര പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:48, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സുന്ദര പ്രകൃതി

ആയിരം പൊൻ സൂര്യൻ മിന്നിതിളങ്ങും വർണ്ണങ്ങൾ കടന്ന്പോകും
സ്വപ്നങ്ങൾ വിരിയും സുന്ദരമാം വസന്തങ്ങൾ കടന്നുവരും
അന്ധതയും അജ്ഞതയും ഇടകലരും മാറുന്ന അനുഭവങ്ങളും
മറയുന്ന സ്നേഹവും വന്നുചേരും പുണ്യങ്ങൾ സംഗമിക്കും
മഹാസുദിനം പൂർണ്ണതയിൽ ആസ്വദിക്കും പ്രകൃതി നീയേ

നീനു മൈക്കിൾ
VIII A സെൻറ് മൈക്കിൾസ്എച്ച്.എസ്.എസ്. കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത