ആയിരം പൊൻ സൂര്യൻ മിന്നിതിളങ്ങും വർണ്ണങ്ങൾ കടന്ന്പോകും സ്വപ്നങ്ങൾ വിരിയും സുന്ദരമാം വസന്തങ്ങൾ കടന്നുവരും അന്ധതയും അജ്ഞതയും ഇടകലരും മാറുന്ന അനുഭവങ്ങളും മറയുന്ന സ്നേഹവും വന്നുചേരും പുണ്യങ്ങൾ സംഗമിക്കും മഹാസുദിനം പൂർണ്ണതയിൽ ആസ്വദിക്കും പ്രകൃതി നീയേ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത