"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('''''''''മഹാമാരി'''''''''''''' കലിയുഗത്തിൽ അവതരിച്ചോരു മഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കോവൂർഎൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''''''''മഹാമാരി''''''''''''''
{{BoxTop1
| തലക്കെട്ട്= മഹാമാരി     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
കലിയുഗത്തിൽ അവതരിച്ചോരു
കലിയുഗത്തിൽ അവതരിച്ചോരു
മഹാമാരി കൊറോണ
മഹാമാരി കൊറോണ
വരി 17: വരി 23:
ആർക്കാണു ജയമെന്നാർക്കറിയാം
ആർക്കാണു ജയമെന്നാർക്കറിയാം
ഏത് രാജ്യം ജയിക്കുമെന്നാർക്കറിയാം?????????????
ഏത് രാജ്യം ജയിക്കുമെന്നാർക്കറിയാം?????????????
 
</poem> </center>
                              മാനസ്.കെ.  
{{BoxBottom1
                              നാലാം ക്ലാസ്സ്
| പേര്= മാനസ് കെ
                              കൊവൂർ.എൽ.പി.സ്കൂൾ
| ക്ലാസ്സ്=  4എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
                              നിടുകുളം
| പദ്ധതി= അക്ഷരവൃക്ഷം
'''കട്ടികൂട്ടിയ എഴുത്ത്'''
| വർഷം=2020
| സ്കൂൾ=  കോവൂർ.എൽ.പി.സ്കൂൾ-        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14724
| ഉപജില്ല= മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത --> 
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=supriyap| തരം=  കവിത}}

16:48, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

മഹാമാരി   


 
കലിയുഗത്തിൽ അവതരിച്ചോരു
മഹാമാരി കൊറോണ
ചൈനയിൽ നിന്നുമവതരിച്ചൊരു
ദുരന്തമൂർത്തി കലിയുഗത്തിൽ അവതരിച്ചോരു
മഹാമാരി കൊറോണ
ചൈനയിൽ നിന്നുമവതരിച്ചൊരു
ദുരന്തമൂർത്തി കൊറോണ
ലോകമാകെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു
രാജ്യങ്ങളെല്ലാം ഭയന്നിടുന്നു
കോടീശ്വരനെന്നോ പാവമെന്നോ
കൊറോണയ്ക്കൊരു പക്ഷഭേദമില്ല
ഓരോരോ രാജ്യത്ത് നോക്കിയാലും
മരിച്ചു വീഴുന്നു മനുഷ്യരെങ്ങും
ഓരോ രാജ്യവും പുറപ്പെടുന്നു
കൊറോണയെ വേഗം പിടിച്ചുകെട്ടാൻ
ആർക്കാണു ജയമെന്നാർക്കറിയാം
ഏത് രാജ്യം ജയിക്കുമെന്നാർക്കറിയാം?????????????

മാനസ് കെ
4എ കോവൂർ.എൽ.പി.സ്കൂൾ-
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത