നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
(കോവൂർഎൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാമാരി   


 
കലിയുഗത്തിൽ അവതരിച്ചോരു
മഹാമാരി കൊറോണ
ചൈനയിൽ നിന്നുമവതരിച്ചൊരു
ദുരന്തമൂർത്തി കലിയുഗത്തിൽ അവതരിച്ചോരു
മഹാമാരി കൊറോണ
ചൈനയിൽ നിന്നുമവതരിച്ചൊരു
ദുരന്തമൂർത്തി കൊറോണ
ലോകമാകെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു
രാജ്യങ്ങളെല്ലാം ഭയന്നിടുന്നു
കോടീശ്വരനെന്നോ പാവമെന്നോ
കൊറോണയ്ക്കൊരു പക്ഷഭേദമില്ല
ഓരോരോ രാജ്യത്ത് നോക്കിയാലും
മരിച്ചു വീഴുന്നു മനുഷ്യരെങ്ങും
ഓരോ രാജ്യവും പുറപ്പെടുന്നു
കൊറോണയെ വേഗം പിടിച്ചുകെട്ടാൻ
ആർക്കാണു ജയമെന്നാർക്കറിയാം
ഏത് രാജ്യം ജയിക്കുമെന്നാർക്കറിയാം?????????????

മാനസ് കെ
4എ കോവൂർ.എൽ.പി.സ്കൂൾ-
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത