"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം      <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pcsupriya| തരം= കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

18:26, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം     

ഇത് ദുരിതപർവ്വം,
ഇരുൾ മൂടി ഭൂതലം,
 ദുരിതമായി പെയ്ത മഹാമാരി
നാളെതൻ സ്വപ്നങ്ങളിൽ നിഴൽപടർത്തീടുന്നു,
ചങ്ങലപോലെ പടർന്നുപിടിക്കുമീ
 ഘോരവിപത്തിന്റെ കണ്ണിപൊട്ടിക്കുവാൻ
ആഘോഷമെല്ലാം അവധിക്കുവച്ചു നാം
അകലം മനസ്സിലുണ്ടാകാതകത്തിരുന്ന-
ല്പനാൾ പോക്കാം സുരക്ഷിതരായ്,
നല്ലൊരു നാളെതൻ പൊൻപുലരികാണുവാൻ
നൻമകൾ പൂക്കുന്ന നാളെ പിറക്കുവാൻ
ഒന്നിച്ചു നിൽക്കാം മനം കൊരുക്കാം
അതിജീവനത്തിന്റെ കണ്ണിയാകാം.

അക്ഷര സജീഷ്
10 A ഗവ.ട്രൈബൽ ഹൈസ്കൂൾ,കട്ടച്ചിറ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത