"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കോവിഡിൻ കാവടിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
ഇതു സേവിക്കാൻ നല്ലതാം കാലം | ഇതു സേവിക്കാൻ നല്ലതാം കാലം | ||
ഓർമ്മിക്കൂ കൂട്ടരേ നിങ്ങൾ | ഓർമ്മിക്കൂ കൂട്ടരേ നിങ്ങൾ | ||
എത്ര | എത്ര ക്ഷണികമീ ലോകവാസം. | ||
വരി 30: | വരി 30: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിരാമി | | പേര്= അഭിരാമി രാജു | ||
| ക്ലാസ്സ്= 8 | | ക്ലാസ്സ്= 8 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 41: | വരി 41: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Anilkb| തരം= കവിത}} |
15:05, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡിൻ കാവടിയാട്ടം
കോവിഡിൻ കാവടിയാട്ടം ഇതുനോവൽ കൊറോണതൻ കാലം പത്തിൻപരീക്ഷയും മാറ്റി ഇന്ന് പ്ലസ് ടൂ പരീക്ഷയും മാറ്റി ലോക്കായി റോഡുകളെല്ലാം ഇപ്പോൾ ഡൗണായി ടൗണുകളെല്ലാം വീട്ടുകാരെല്ലാരും വീട്ടിൽ ഒത്തുചേർന്നിരിക്കുന്നു ഭയത്താൽ ജോലിക്കുപോവല്ലെയാരും. സർക്കാരിൻ വാക്കുകൾ കേൾക്കൂ കൈകഴുകാൻ മടിക്കൊല്ലേ നിങ്ങൾ പാലിക്കൂ അകലം നാടിന്റെ നന്മക്കായ് ശുചിത്വം വായിക്കാനുള്ള സമയം ഇതു ചിന്തിക്കാനുള്ള സമയം സ്നേഹിക്കാനുള്ള സമയം ഇതു സേവിക്കാൻ നല്ലതാം കാലം ഓർമ്മിക്കൂ കൂട്ടരേ നിങ്ങൾ എത്ര ക്ഷണികമീ ലോകവാസം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത