"ഗവ. യു പി എസ് ചാല/അക്ഷരവൃക്ഷം/പാവം പുലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പാവം പുലി | color=1 }} <center> <poem> പുലി വരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=3
| color=3
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:52, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാവം പുലി



പുലി വരുന്നേ പുലി വരുന്നേ

പല്ലു പോയൊരു പുലി വരുന്നേ

പല്ലെടുത്തുവനാരെടോ എന്ന് മെല്ലെചൊല്ലവേ

പുലി കരഞ്ഞ് ചൊല്ലിടുന്നു

കാട് കട്ടെടുത്തവർ പല്ലെടുത്തുപോയെടോ

പുലിപ്പല്ലു മാല തീർത്തെടോ


 

സൂര്യ എസ്
4 A ഗവ. യു പി എസ് ചാല, തിരുവനന്തപുരം, തിരുവനന്തപുരം സൗത്ത്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത