ഗവ. യു പി എസ് ചാല/അക്ഷരവൃക്ഷം/പാവം പുലി

Schoolwiki സംരംഭത്തിൽ നിന്ന്
പാവം പുലി



പുലി വരുന്നേ പുലി വരുന്നേ

പല്ലു പോയൊരു പുലി വരുന്നേ

പല്ലെടുത്തുവനാരെടോ എന്ന് മെല്ലെചൊല്ലവേ

പുലി കരഞ്ഞ് ചൊല്ലിടുന്നു

കാട് കട്ടെടുത്തവർ പല്ലെടുത്തുപോയെടോ

പുലിപ്പല്ലു മാല തീർത്തെടോ


 

സൂര്യ എസ്
4 A ഗവ. യു പി എസ് ചാല, തിരുവനന്തപുരം, തിരുവനന്തപുരം സൗത്ത്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത