"എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/അക്ഷരവൃക്ഷം/അവനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(c)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
പ്രതിജ്ഞ ചെയ്തിടാം നമുക്ക് പ്രകൃതിയെ കാത്തിടാം.....  
പ്രതിജ്ഞ ചെയ്തിടാം നമുക്ക് പ്രകൃതിയെ കാത്തിടാം.....  


  </poem>
  </poem></center>
{{BoxBottom1
{{BoxBottom1
| പേര്=ശ്രീനന്ദിനി  
| പേര്=ശ്രീനന്ദിനി  
വരി 26: വരി 26:
| color=  4
| color=  4
}}
}}
{{Verification4|name=Kannans|തരം=കവിത}}

14:58, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവനി

ഭൂമിയിൽ വസിക്കുവാൻ കാക്കണം നാം
പരിസ്ഥിതിയെ
തൈകൾ നട്ടു വളർത്തിടാം
മരങ്ങൾ വെട്ടി മാറ്റിടേണ്ട
പുഴകളെ മലകളെ മരങ്ങളെ ഒത്തുചേർന്നു കാത്തിടാം
കുളങ്ങളെ വയലിനെ നികത്തിടാതെ കാത്തിടാം
പ്രതിജ്ഞ ചെയ്തിടാം നമുക്ക് പ്രകൃതിയെ കാത്തിടാം.....

 

ശ്രീനന്ദിനി
5 A എൻ എസ് എസ് എച്ച് എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത