"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ആരോഗ്യവും പ്രതിരോധ ശേഷിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആരോഗ്യവും പ്രതിരോധ ശേഷിയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

14:32, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആരോഗ്യവും പ്രതിരോധ ശേഷിയും


ആരോഗ്യമില്ലാത്ത ഒരു സമൂഹത്തെ കുറിച്ചു നമുക്ക് ആർക്കും തന്നെ ചിന്തിക്കാൻ കഴിയില്ല നമ്മുടെ ജീവിത രീതിയിലൂടെ ആരോഗ്യവും പ്രതിരോധ ശേഷിയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നുള്ളത് ഒരോ വ്യക്തികളുടെയും കടമയാണ്
പ്രതിരോധ ശേഷി എന്നാൽ പ്രധാനമായും ശുചിത്വമാണ് സമൂഹത്തിൽ നാം എല്ലാവരും വ്യക്തിശുചിത്വം പാലിയ്ക്കണം അതിനൊപ്പം തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കണം ഡെങ്കിപനി , ചിക്കൻ ഗുനിയ തുടങ്ങിയ അസുഖങ്ങൾ കൊതുകിലൂടെയാണ് പ്രതിരോധ ശേഷി കുറഞ്ഞ ആളുകളിലാണ് പകരുന്നത് നമ്മുടെ വീട്ടിൽ വെള്ളം കെട്ടി കിടക്കുന്ന സ്ഥലവും പരിസരവും ആഴ്ചയിൽ ഒരു ദിവസം വീട്ടിലുള്ള എല്ലാവരും കൂടി വൃത്തിയാക്കണം തുടർച്ചയായി രോഗങ്ങൾ വന്നാൽ പ്രതിരോധ ശേഷി നഷ്ടപ്പെടും ചില സാഹചര്യത്തിൽ മരണം വരെ സംഭവിക്കാം അസു ഖങ്ങൾ വന്നാൽ സ്വയം ചിക്തസ ചെയ്യാതെ ഡോക്ടറെ കണ്ടു മരുന്നുകൾ വാങ്ങുന്നതാണ് എല്ലാവർക്കും നല്ലത്
ഇന്ന് ലോകം മുഴുവനും പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് എന്ന രോഗവും പ്രതിരോധ ശേഷി കുറഞ്ഞ ആളുകളിലാണ് കൂടുതലും പിടിപ്പെട്ടത് ഇപ്പോൾ തന്നെ ഒരു ലക്ഷത്തിലധികം ജനങ്ങൾ മരണപ്പെട്ടു നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ നമുക്ക് ആരോഗ്യവും പ്രതിരോധ ശേഷിയും ലഭിക്കുന്നു അന്തരീക്ഷ മലിനീകരണം ഒരു പരിധി വരെ മനുഷ്യരുടെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്തുന്നു.
ഇതിനെല്ലാം എതിരെ സമൂഹ നന്മയ്ക്കു വേണ്ടി നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം

ശ്രീദേവി എ
5 ഡി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം