"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
ആദ്യം വ്യക്തി ശുചിത്വം പാലിക്കുക അതിലുടെ മാത്രമേ നമ്മുക്ക് പരിസര ശുചിത്വവും രോഗങ്ങളെ പ്രതിരോധിക്കാനും കഴിയുകയുള്ളു ദിവസവും രണ്ട് നേരം കുളിക്കുകയും കൈയിലെയും കാലിലേയും നഖങ്ങൾ വെട്ടി വൃത്തി ആക്കുകയും മല മൂത്ര വിസർജനം കഴിയുബോൾ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുകയും ചെയ്യുക പുറത്തു പോയി വന്നാലും കൈ കാലുകൾ വൃത്തി ആയി കഴുകുക ഇതോടൊപ്പം തന്നെ വീടും പരിസരവും. വൃത്തി ആക്കുക ചപ്പുചവറുകൾ കത്തിക്കുകയും പുല്ലുകൾ വെട്ടി വൃത്തി ആക്കുകയും കൊതുകുകൾ മുട്ട ഇടാൻ സാധ്യത ഉള്ള സ്ഥലങ്ങൾ കണ്ടത്തി വൃത്തി ആക്കുകയും ചെയ്യുന്നതിലൂടെ ഇപ്പോൾ ഉള്ള പല രോഗങ്ങളെയും പ്രതിരോധിക്കാൻ കഴയും ഇത് പോലെ ഓരോ വ്യക്തിയും ശുചിത്വം പാലിക്കുകയും വീടും പരിസരവും വൃത്തി ആക്കുകയും ചെയ്യുന്നതിലൂടെ ഇപ്പോഴുള്ള 90 ശതമാനം രോഗങ്ങളെയും തടയാൻ കഴയും ഇതൊക്കെ കുട്ടികളെയും ശീലിപ്പിക്കുന്നതിലൂടെ വരും തലമുറയെയും പല രോഗങ്ങളിൽ നിന്നും പ്രതിരോധിക്കാൻ നമ്മുക്ക് കഴിയും

{{BoxBottom1
{{BoxBottom1
| പേര്= ആകാശ് j.
| പേര്= ആകാശ് ജെ. എസ്
| ക്ലാസ്സ്=    4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 43017
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
വരി 16: വരി 16:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

12:54, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ആദ്യം വ്യക്തി ശുചിത്വം പാലിക്കുക അതിലുടെ മാത്രമേ നമ്മുക്ക് പരിസര ശുചിത്വവും രോഗങ്ങളെ പ്രതിരോധിക്കാനും കഴിയുകയുള്ളു ദിവസവും രണ്ട് നേരം കുളിക്കുകയും കൈയിലെയും കാലിലേയും നഖങ്ങൾ വെട്ടി വൃത്തി ആക്കുകയും മല മൂത്ര വിസർജനം കഴിയുബോൾ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുകയും ചെയ്യുക പുറത്തു പോയി വന്നാലും കൈ കാലുകൾ വൃത്തി ആയി കഴുകുക ഇതോടൊപ്പം തന്നെ വീടും പരിസരവും. വൃത്തി ആക്കുക ചപ്പുചവറുകൾ കത്തിക്കുകയും പുല്ലുകൾ വെട്ടി വൃത്തി ആക്കുകയും കൊതുകുകൾ മുട്ട ഇടാൻ സാധ്യത ഉള്ള സ്ഥലങ്ങൾ കണ്ടത്തി വൃത്തി ആക്കുകയും ചെയ്യുന്നതിലൂടെ ഇപ്പോൾ ഉള്ള പല രോഗങ്ങളെയും പ്രതിരോധിക്കാൻ കഴയും ഇത് പോലെ ഓരോ വ്യക്തിയും ശുചിത്വം പാലിക്കുകയും വീടും പരിസരവും വൃത്തി ആക്കുകയും ചെയ്യുന്നതിലൂടെ ഇപ്പോഴുള്ള 90 ശതമാനം രോഗങ്ങളെയും തടയാൻ കഴയും ഇതൊക്കെ കുട്ടികളെയും ശീലിപ്പിക്കുന്നതിലൂടെ വരും തലമുറയെയും പല രോഗങ്ങളിൽ നിന്നും പ്രതിരോധിക്കാൻ നമ്മുക്ക് കഴിയും

ആകാശ് ജെ. എസ്
4 B ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം