ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ആദ്യം വ്യക്തി ശുചിത്വം പാലിക്കുക അതിലുടെ മാത്രമേ നമ്മുക്ക് പരിസര ശുചിത്വവും രോഗങ്ങളെ പ്രതിരോധിക്കാനും കഴിയുകയുള്ളു ദിവസവും രണ്ട് നേരം കുളിക്കുകയും കൈയിലെയും കാലിലേയും നഖങ്ങൾ വെട്ടി വൃത്തി ആക്കുകയും മല മൂത്ര വിസർജനം കഴിയുബോൾ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുകയും ചെയ്യുക പുറത്തു പോയി വന്നാലും കൈ കാലുകൾ വൃത്തി ആയി കഴുകുക ഇതോടൊപ്പം തന്നെ വീടും പരിസരവും. വൃത്തി ആക്കുക ചപ്പുചവറുകൾ കത്തിക്കുകയും പുല്ലുകൾ വെട്ടി വൃത്തി ആക്കുകയും കൊതുകുകൾ മുട്ട ഇടാൻ സാധ്യത ഉള്ള സ്ഥലങ്ങൾ കണ്ടത്തി വൃത്തി ആക്കുകയും ചെയ്യുന്നതിലൂടെ ഇപ്പോൾ ഉള്ള പല രോഗങ്ങളെയും പ്രതിരോധിക്കാൻ കഴയും ഇത് പോലെ ഓരോ വ്യക്തിയും ശുചിത്വം പാലിക്കുകയും വീടും പരിസരവും വൃത്തി ആക്കുകയും ചെയ്യുന്നതിലൂടെ ഇപ്പോഴുള്ള 90 ശതമാനം രോഗങ്ങളെയും തടയാൻ കഴയും ഇതൊക്കെ കുട്ടികളെയും ശീലിപ്പിക്കുന്നതിലൂടെ വരും തലമുറയെയും പല രോഗങ്ങളിൽ നിന്നും പ്രതിരോധിക്കാൻ നമ്മുക്ക് കഴിയും

ആകാശ് ജെ. എസ്
4 B ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം