"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഒരു പിശുക്കന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, | | സ്കൂൾ=സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം | ||
| സ്കൂൾ കോഡ്=26037 | | സ്കൂൾ കോഡ്=26037 | ||
| ഉപജില്ല=എറണാകുളം | | ഉപജില്ല=എറണാകുളം | ||
വരി 22: | വരി 22: | ||
| color=3 | | color=3 | ||
}} | }} | ||
{{Verified|name= Anilkb|തരം=കഥ}} |
23:26, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു പിശുക്കന്റെ കഥ
ഒരിടത്തൊരിടത്ത് ഒരു പിശുക്കനുണ്ടായിരുന്നു. താൻ സമ്പാദിക്കുന്നതെല്ലാം ഒരു പെട്ടിയിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുമായിരുന്നു. എന്നിട്ട് ദിവസവും വന്ന് എണ്ണി തിട്ടപ്പെടുത്തിവയ്ക്കുമായിരുന്നു. അല്ലാതെ അത് ഉപയോഗിക്കില്ലായിരുന്നു. ഒരിക്കൽ ഒരു കള്ളൻ ഇയാൾ എവിടെയാണ് പോകുന്നതെന്നറിയാൻ പിന്തുടർന്ന് വന്നു. അപ്പോൾ ഇയാൾ പൈസ പെട്ടിയിലാക്കി കുഴിച്ചിടുന്നത് കണ്ടു. കള്ളൻ രാത്രി ആയപ്പോൾ ആ സ്വർണ്ണവും പൈസയുമെല്ലാം എടുത്തുക്കൊണ്ടു പോയി. പിറ്റേ ദിവസം അയാൾ വന്നപ്പോൾ സ്വർണ്ണവും പൈസയുമൊന്നും കാണ്ണുന്നില്ല. പിശുക്കൻ നിലവിളിക്കാൻ തുടങ്ങി. അയാളുടെ കരച്ചിൽ കേട്ട് ഒരമ്മൂമ്മ വന്ന് കാര്യം തിരക്കി. പിശുക്കൻ നടന്ന കാര്യം വിശദീകരിച്ചു. അപ്പോൾ അമ്മുമ്മ പറഞ്ഞു. "നീ എന്തിനാണ് പൈസയെല്ലാം പെട്ടിയിലാക്കി കുഴിച്ചിട്ടത്? വീട്ടിൽ ഭദ്രമായി വെക്കാമായിരുന്നല്ലോ." അപ്പോൾ അയാൾ ദേഷ്യത്തോടെ പറഞ്ഞു. "വീട്ടിൽ വെക്കാനോ? വീട്ടിൽ വെച്ചാൽ അത് ചിലവായ് പോകും. ഞാൻ ആ സ്വർണ്ണം തൊട്ടു പോലും നോക്കിയിട്ടില്ല." അപ്പോൾ ആ അമ്മൂമ്മ ഒരു കല്ലെടുത്ത് കുഴിയിൽ ഇട്ടുകൊണ്ട് പറഞ്ഞു. "നീ ഈ കല്ലിനെ സ്വർണ്ണമായ് സങ്കൽപ്പിക്കൂ. ഉപയോഗിക്കാതെ വയ്ക്കുന്ന പണം കല്ലിനു തുല്യമാണ്" എന്നു പറഞ്ഞു കൊണ്ട് അമ്മൂമ്മ മടങ്ങി. ഗുണപാഠം : പണം ആവശ്യത്തിന് ഉപയോഗിക്കുള്ളതാണ്. അല്ലാതെ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല. അങ്ങനെയുള്ള പണം കല്ലിന് തുല്യമാണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ