"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''ശുചീകരണം''' | color= 3 }} മനുഷ്യജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| പേര്= അലീന ഷാന്റി | | പേര്= അലീന ഷാന്റി | ||
| ക്ലാസ്സ്= 3 | | ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 31516 | | സ്കൂൾ കോഡ്= 31516 | ||
| ഉപജില്ല= പാലാ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാലാ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 29: | വരി 29: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Asokank| തരം= ലേഖനം }} |
08:03, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചീകരണം
മനുഷ്യജീവിതത്തിന്റെ പ്രഥമവും പ്രധാനവുമായ കടമയാണ് ശുചീകരണം. ശുചീകരണം തുടങ്ങേണ്ടത് വ്യക്തിയിൽനിന്നാണ്. വ്യക്തിശുചിത്വം ഉന്റെങ്കിൽ മാത്രമേ പരസരശുചിത്വം സാധ്യമാവുകയൊള്ളൂ. ഒരു വ്യക്തി ആദ്യമായി ശുചിത്വം ശീലിക്കുന്നത് അവന്റെ വീട്ടിൽ നിന്നാണ്. അച്ഛൻ അമ്മ എന്നിവരിൽനിന്നും ശുചിത്വം പഠിക്കുന്ന ഒരു വ്യക്തി സമൂഹത്തിലും ഉത്തരവാദിത്വത്തോടെ പ്രവർത്തനനിരതനായിരിക്കും. നമ്മുടെ വീടും പർറ്റിസരവും ശുചിയായി സൂക്ഷിക്കുമ്പോൾ പരിസരശുചിത്വം എങ്ങനെ സാധിക്കും എന്നുനോക്കാം.വീടുകളിൽ തയാറാക്കുന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിച്ച്തിനുശേഷം ബാക്കിവരുന്നത് തൊടിയിലേയ്ക്ക് വലിച്ചെറിയാതെ ഒരു വേസ്റ്റ് ബിന്നിൽ സൂക്ഷിക്കുക. ഇങ്ങനെ സൂക്ഷിക്കുന്നവേസ്റ്റുകൾക്ക് രൂപാന്തരം സംഭവിച്ച് ചെടികൾക്കും പച്ചക്കറികൾക്കും നൽകാവുന്നതരത്തിലുള്ള നല്ല വളമായി മാരും. കടകളിൽ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് കവറുകളും മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങളും കഴുകിശുചിയാക്കി ശുചിത്വമിഷൻ നടപ്പാക്കിവരുന്ന ഹരിതകർമ്മസേനയെ ഏൽപ്പിക്കുമ്പോൾ, പ്ലാസ്റ്റിക് ഉണ്ടാക്കുന്ന, മനുഷ്യരാശിക്ക്തന്നെ ഭീഷണിയാകുന്ന പല രോഗങ്ങളിൽ നിന്നും മുക്തിനേടാൻ സാധിക്കുന്നു. മഴക്കാല രോഗങ്ങളായ വയറിളക്കം, പനി, മഞ്ഞപ്പിത്തം മുതലായവയിൽനിന്നും രക്ഷനേടാൻ നാം ഉപയോഗിക്കുന്ന ജലം ശുദ്ധമാകണം. ആഹാരസാധനങ്ങളും കുടിവെള്ളവുമൊന്നും തുറന്നിരിക്കാൻ അനുവദിക്കരുത്. ചിക്കുൻ ഗുനിയ, മന്ത്, മലേറിയ, ഡെങ്കിപ്പനി മുതലായ രോഗങ്ങൾ ഒഴിവാക്കുന്നതിനായി വെല്ലം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം സാധ്യമാകുന്നത് ശുചിത്വബോധം കൊണ്ടുമാത്രമാണ്. ശുചിത്വബോധമുള്ള വ്യക്തികൾ വഴി പരിസരവും സമൂഹവും രാഷ്ട്രം തന്നെയും ശുചിത്വമുള്ളതായിത്തീരട്ടെ.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം