"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/അക്ഷരങ്ങൾക്കൊപ്പം ഒരു കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:


ഔഷധവും എവിടെ പോയൊളിച്ചുവോ?
ഔഷധവും എവിടെ പോയൊളിച്ചുവോ?
അംഗമായി മാറിടാം അതിജീവനത്തിനായി...
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 42: വരി 44:
| color= 5
| color= 5
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കവിത}}

21:53, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അക്ഷരങ്ങൾക്കൊപ്പം ഒരു കോവിഡ് കാലം

അറിവിനായിരം കളികൾ കളിച്ചും

ആയുരാരോഗ്യം പരസ്പരം നേർന്നും

ഇടയ്ക്കിടക്ക് ഫോണിൽ വിളിച്ചും

ഈണത്തിൽ പാടിയും ആടിയും

ഉച്ചയുറക്കം പതിവാക്കിയും

ഊഞ്ഞാൽ കെട്ടിയാടി കളിച്ചും

ഋഷികൾ പറയുന്നത് കേട്ടും

എല്ലാവരെയും അറിഞ്ഞും സ്നേഹിച്ചും

ഏകോദര സോദരെ പോലെ

ഐശ്വര്യത്തോടെ വീടിനുള്ളിൽ

ഒരുമയെന്തെന്നറിഞ്ഞും ഞാൻ

ഓർക്കുമ്പോൾ അസുഖവും വ്യാധികളും

ഔഷധവും എവിടെ പോയൊളിച്ചുവോ?

അംഗമായി മാറിടാം അതിജീവനത്തിനായി...

ജാസിം . ജെ . എസ്
9 G എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത